താമരശ്ശേരി ബിഷപ്പുമായി മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ കൂടിക്കാഴ്ച നടത്തി. തിരുവമ്ബാടി സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് സൂചന നല്‍കി മുസ്ലീം ലീ​ഗ് നേതാവ് എം കെ മുനീര്‍. തിരുവമ്ബാടിയില്‍ പരാജയപ്പെട്ടെന്ന് വച്ച്‌ ആ സീറ്റ് വിട്ടു നല്‍കേണ്ടതില്ലെന്നാണ് മുനീര്‍ പറഞ്ഞത്. താമരശേരി ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് Read More …

കോടികളുടെ വീട്ടിമരം ​കൊള്ള തകര്‍ത്തത്​​ റെയിഞ്ച് ഓഫിസര്‍ എം.കെ. സമീര്‍; അഭിനന്ദനവുമായി വയനാട്​ പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: വയനാട്ടിലെ കോടികളുടെ വീട്ടിമരം കൊള്ളയുടെ ഗൂഢാലോചന തകര്‍ത്ത മേപ്പാടി റെയിഞ്ച് ഓഫിസര്‍ എം.കെ. സമീറിന്​ അഭിനന്ദനവുമായി വയനാട്​ പ്ര​കൃതി സംരക്ഷണ സമിതി. അസാമാന്യ ഇച്ഛാശക്തിയും സത്യസന്ധതയുമുള്ള റെയിഞ്ച് ഓഫിസറാണ് അത്യുന്നതര്‍ക്ക് പങ്കുള്ള മരംവെട്ട് റാക്കറ്റിന്‍റെ ബലൂണില്‍ സൂചി കയറ്റിയതെന്ന്​ സമിതി ചൂണ്ടിക്കാട്ടി. വയനാട് ജില്ലയിലെ വാഴവറ്റ പ്രദേശത്തെ പതിനായിരം കോടി രൂപ വിലമതിക്കുന്ന വീട്ടിമരങ്ങള്‍ Read More …

ആദിവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

ബത്തേരി: വിജയ യാത്രയ്ക്കിടെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബത്തേരി പുത്തന്‍കുന്നിലെ കോളനിയിലെത്തിയ സുരേന്ദ്രന്‍ ആദിവാസികള്‍ക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കുള്ളി, നഞ്ചി, ചാമ്ബ, വെളിച്ചി തുടങ്ങി കോളനിയിലെ മുത്തശിമാര്‍ പരമ്ബരാഗത നൃത്തം ചെയ്തും തുടികൊട്ടിയുമാണ് സുരേന്ദ്രനെ ആനയിച്ചത്. കോളനിവാസികളുമായി സംസാരിച്ച്‌ അവരുടെ ഒപ്പമിരുന്ന് അവരുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ചു. Read More …

താമരശ്ശേരി ചുരത്തില്‍ മിനി ബസ് സര്‍വ്വീസ് തുടരും

താമരശ്ശേരി: ചുരത്തില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്‍റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മിനി ബസ് സര്‍വിസ്​ തുടരും. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളില്‍ നിന്നും സര്‍വിസ്​ ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ട കുറച്ച്‌ ദൂരം നടന്ന് ബസില്‍ കയറാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. ഈ ഭാഗത്ത് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കി Read More …

ചെന്നിത്തലയും പ്രശാന്തും തമ്മിലുള്ള ഇരിപ്പുവശം എല്ലാവര്‍ക്കും അറിയാം: കെ സുരേന്ദ്രന്‍

ബത്തേരി : കെഎസ്‌ഐഎന്സി എംഡി എന് പ്രശാന്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള ഇരിപ്പുവശം എല്ലാവര്ക്കും അറിയാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേരള ഇന്ലാന്ഡ് നാവിഗേഷന് കോര്പ്പറേഷന് (കെഎസ്‌ഐഎന്സി) ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടത് സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്തണം. പ്രശാന്തിന്റെയും രമേശ് ചെന്നിത്തലയുടെയും കടുംബാംഗങ്ങള് ഉള്പ്പെടെ അടുത്ത ബന്ധം പുലര്ത്തുന്നവരാന്ന്. ധാരണാപത്രവുമായി ബന്ധപ്പെട്ട Read More …

വന്യമൃഗങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച റെയില്‍പാള വേലി ബത്തേരിയില്‍ പൂര്‍ണ സജ്ജമായി

കല്‍പ്പറ്റ: ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസപ്രദേശങ്ങളിലെത്തുന്നതും അവ അപകടങ്ങള്‍ ഉണ്ടാകുന്നതും കേരളത്തില്‍ പതിവ് സംഭവമാണ്. അതിനു ശാശ്വത പരിഹാരമെന്നോണം സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ റെയില്‍പാള വേലി (റെയില്‍ ഫെന്‍സിങ്) ബത്തേരിയില്‍ സജ്ജമയി. ബുധനാഴ്ച വൈകുന്നേരം വനംവകുപ് മന്ത്രി കെ രാജു വിഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും പരീക്ഷിച്ച്‌ Read More …

താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു

താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞു. ചുരത്തില്‍ നിര്‍മാണം നടക്കുന്ന ഏഴ്, എട്ട് വളവുകളിലാണ് മണ്ണിടിഞ്ഞത്. മൂന്നു ദിവസം മുമ്ബ് മണ്ണിടിഞ്ഞ ഭാഗത്ത് തന്നെയാണ് ഇന്നും മണ്ണിടിഞ്ഞത്. താമരശേരി ചുരത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവില്‍ ചുരത്തില്‍ ബസുകള്‍ക്കും ഭാരം കയറ്റിയ വാഹനങ്ങള്‍ക്കും ഒരു മാസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിയുന്നത് തുടരുന്ന സാഹചര്യത്തില്‍ ചുരം Read More …

കര്‍ഷകരെ പിന്തുണച്ച്‌ വയനാട്ടില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി

കല്‍പറ്റ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച്‌ സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി കല്‍പറ്റയില്‍. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധി മുട്ടുകള്‍ ലോകമെമ്ബാടുമുള്ളവര്‍ Read More …