കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി പ്രശാന്ത് ബാബു ഉപവാസം തുടങ്ങി
കണ്ണൂര്‍: കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി ഇരകളുടെ ഉപവാസം. അക്രമത്തിനെതിരെ കെ സുധാകരന്‍ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയാണ് ഏറെക്കാലം സന്തതസഹചാരിയായിരുന്ന മാറോളി പ്രശാന്ത് ബാബു കണ്ണൂരില്‍ ഉപവാസം തുടങ്ങിയത്. സുധാകരന്റെ വാക്ക് കേട്ട് അക്രമങ്ങളില്‍ പങ്കെടുത്തവരും പരിക്കേറ്റവരുമാണ് പ്രശാന്ത് ബാബുവിനൊപ്പം കണ്ണൂരില്‍ ഉപവാസം നടത്തുന്നത്. ഏറെക്കാലം കണ്ണൂര്‍ ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബു Read More …
