തോമസ് ചാണ്ടിയുടെ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി
ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടി മത്സരിച്ച് വിജയിച്ച കുട്ടനാട് സീറ്റ് അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഐഎം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. കുട്ടനാട് സീറ്റ് സിപിഐഎമ്മിനെ സംബന്ധിച്ച് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണ്. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ പ്രത്യേകമായ ഒരു സാഹചര്യത്തില്‍ സീറ്റ് എന്‍സിപിയുടെ തോമസ് ചാണ്ടിക്ക് മത്സരിക്കാനായി വിട്ടുനല്‍കുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. ആലപ്പുഴ Read More …
