അടിയന്തിര എച്ച്എംസി ചേര്‍ന്നു;കോട്ടപ്പടി ആശുപത്രിക്ക് ശാപമോക്ഷമോ?
മലപ്പുറം കോട്ടപ്പടിയിലെ താലൂക്കാശുപത്രിയില്‍ മുടങ്ങിയ കിടത്തി ചികിത്സ താല്‍ക്കാലിക കെട്ടിടത്തിലേക്ക്് മാറ്റാനുളള നീക്കം ആരംഭിച്ചു. 120 ബെഡുകളിടാന്‍ സൗകര്യമുളള പെരിന്തല്‍മണ്ണ റോഡിലെ സീമാസ് പ്രവര്‍ത്തിച്ച കെട്ടിടത്തിലേക്ക് മാറ്റാനാണ് ആലോചന. കെട്ടിടത്തിന്റെ ഫിറ്റ്‌നസും മറ്റും സുപ്രണ്ടിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിച്ച് റിപ്പോര്‍ട്ട്് ചൊവ്വാഴ്ച്ച ചേര്‍ന്ന അടിയന്തിരയോഗത്തില്‍ വെച്ചു. എത്രയും വേഗം നടപടി ആരംഭിക്കാനായി നഗരസസഭയുടെ അനുമതി ലഭിക്കാനായി Read More …
