കിസാന്‍ മുക്തി റാലി: പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മാത്രമായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ടു കിസാന്‍ മുക്തി നടത്തുന്ന റാലിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ സുരക്ഷ ശക്തമാക്കി. 3,500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. രാംലീല മൈതാനത്തിനും പാര്‍ലമെന്റ് മന്ദിരത്തിനും സമീപമാണ് സുരക്ഷ ജീവനക്കാരെ വിന്യസിച്ചിരിക്കുന്നത്. 1,000 ട്രാഫിക്ക് പോലീസുകാരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ നാല് അതിര്‍ത്തിയില്‍ Read More …
