എം എല്‍ എമാരെ മാറ്റിയത് സുരക്ഷ കണക്കിലെടുത്ത്: ചെന്നിത്തല
മലപ്പുറം: ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍ മാരെ ചാക്കിട്ടു പിടിക്കാനുള്ള ബി ജെ പി ശ്രമം അവരുടെ സുരക്ഷക്ക് ഭീഷണിയാവുമെന്നതിനാലാണ് എം എല്‍ എമാരെ കര്‍ണാടകത്തിലേക്ക് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി-അമിത്ഷാ കുതന്ത്രമാണ് നടക്കുന്നത്. സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്, ആദായനികുതി വകുപ്പ് എന്നിവയെ Read More …
