വനിതാ ഐഎഎസ് ഓഫീസറെ വധിക്കുമെന്ന് ഭീഷണി
ഭോപ്പാല്‍: യുവ ഐഎഎസ് ഓഫീസര്‍ക്കെതിരേ മണല്‍ മാഫിയയുടെ വധഭീഷണി. മധ്യപ്രദേശിലെ ഉമാറിയ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായ സോണിയ മീണയാണ് വധഭീഷണിയുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി എഴുതി നല്‍കിയതിനെ തുടര്‍ന്ന് സോണിയയുടെ സുരക്ഷ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഛത്തര്‍പുര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന കുറ്റവാളി അര്‍ജുന്‍ സിംഗ് ബുന്ദേല തന്നെ കൊലപ്പെടുത്താന്‍ Read More …
