ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐ അന്വേഷിക്കണം; പെണ്‍കുട്ടി
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ പോക്‌സോ കോടതിയിലാണ് പെണ്‍കുട്ടി ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. തനിക്ക് നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശാസമില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പല മൊഴിയും പൊലീസ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. നേരത്തെ താനല്ല സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് Read More …
