രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്ന് തമിഴ്‌നാട്ടുകാര്‍
ചെന്നൈ: സൂപ്പര്‍ താരം രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്ന് തമിഴ്‌നാട്ടുകാര്‍. സോഷ്യല്‍ മീഡിയയിലാണ് ആവശ്യമുയര്‍ന്നത്. പവര്‍ ഇഷ്ടമാണെന്ന് രജനീകാന്ത് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുന്നത്്. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമായത്. രജനീ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് Read More …
