അനധികൃതമായി ജോലിക്ക് കൊണ്ടുവന്ന 145 കുട്ടികളെ പിടികൂടി
പാറശ്ശാല: ഒഡിഷയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ടുവന്ന 145 കുട്ടികളെ റെയില്‍വേ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 11.30ന് ചെന്നൈഅനന്തപുരി എക്‌സ്പ്രസില്‍നിന്നാണ് 15 മുതല്‍ 21 വയസ്സുവരെയുള്ളവരെ പാറശ്ശാല റെയില്‍വേ പൊലീസ് കണ്ടത്തെിയത്. ഇതില്‍ 90 പെണ്‍കുട്ടികളും 55 ആണ്‍കുട്ടികളുമാണ്. തിരുവനന്തപുരത്തെ വസ്ത്ര നിര്‍മ്മാണശാലയിലേക്ക് ജോലിക്കെത്തിച്ചതായിരുന്നു ഇവരെ. 27 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. കഴക്കൂട്ടം Read More …
