ചാവക്കാട് കടല്‍ ചുവന്നു

ചാവക്കാട്: മന്ദലാംകുന്ന് കടപ്പുറത്ത് കടലില്‍ ചുവപ്പ് നിറം. തെക്ക് വടക്ക് ദിശയില്‍ തീരത്തുനിന്ന് നിന്ന് മൂന്ന് മീറ്ററോളം വീതിയില്‍ കിലോമീറ്ററുകളോളം ചുവപ്പ് നിറത്തിലാണ്. ‘ചെന്നീര്‍’ എന്ന് മത്സ്യതൊഴിലാളികള്‍ വിളിക്കുന്ന പ്രതിഭാസമാണിതെന്ന് കരുതുന്നു. ഒരാഴ്ച മുമ്പ് മഴപെയ്തതിന് ശേഷം കടലില്‍ വന്‍തോതില്‍ ചെറുമത്സ്യങ്ങള്‍ ചത്തടിഞ്ഞിരുന്നു. മഴയെതുടര്‍ന്ന് കടല്‍വെള്ളത്തിലുണ്ടാകുന്ന ‘ചെന്നീരിന്’ ദുര്‍ഗന്ധമുണ്ടാകാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വെള്ളത്തിന് ദുര്‍ഗന്ധമില്ലെന്നും മത്സ്യതൊഴിലാളികള്‍ Read More …

ഫ്രാന്‍സ്‌മോഡല്‍ ആക്രമണ ഭീഷണി

കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ഹൈക്കോടതിക്ക് സമീപം ഇന്നലെ നടത്താനിരുന്ന ചടങ്ങിന്റെ വേദി മാറ്റിയത് ഭീകരാക്രമ ഭീഷണിയെ തുടര്‍ന്ന്. ഫ്രാന്‍സ് മോഡലില്‍ സമ്മേളനവേദിയില്‍ ഭീകരാക്രമണസാധ്യതയുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ വിവരം കൈമാറിയതോടെയാണ് പൊലീസ് ഇടപെട്ട് സമ്മേളന നഗരി മാറ്റിയത്. തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ചടങ്ങ് നടന്നത്. സമ്മേളനവേദിയിലേക്ക് വാഹനം ഇടിച്ചു കയറ്റുമെന്ന സന്ദേശമാണ് കേരളപാലീസിന് കൈമാറിയത്. സുരക്ഷാ ഭാഗമായി Read More …

കോഴിക്കോട് വിദ്യാര്‍ഥികളുടെ ഓണസദ്യ അലങ്കോലമാക്കി

ചണ്ഡീഗഡ് : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ പഞ്ചാബില്‍ പോലീസ് വാഹനത്തിലിടിച്ചു. വെള്ളിയാഴ്ച രാവിലെ ലുധിയാനയില്‍ നിന്ന് അമൃത്സറിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കെജ്രിവാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 20 കാറുകള്‍ അടങ്ങിയ കെജ്രിവാളിന്റെ വാഹന വ്യൂഹത്തിന്റെ മുമ്പിലേക്ക് ഒരു ബൈക്ക് പെട്ടന്ന് കടന്നുവന്നതാണ് അപകടത്തിനിടയാക്കിയത്. ടൊയോട്ട ഇന്നോവ കാറിലായിരുന്നു കെജ്രിവാള്‍ യാത്ര ചെയ്തിരുന്നത്. സീറ്റ് ബെല്‍റ്റ് Read More …

കോഴിക്കോട് വിദ്യാര്‍ഥികളുടെ ഓണസദ്യ അലങ്കോലമാക്കി

കോഴിക്കോട്: സ്‌കൂളിലെ ഓണാഘോഷങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കി. കോഴിക്കോട് പുതിയറ ബി ഇ എം യു പി സ്‌കൂളിലാണ് ഹീനമായി പ്രവൃത്തി നടന്നത്. ഓണാഘോഷത്തിന് കുരുന്നുകള്‍ക്ക് തയ്യാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജ്ജനം നടത്തുകയുമായിരുന്നു. കിണറും മലിനമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ഭക്ഷണം തയ്യാറാക്കിയ ശേഷം അധ്യാപകരും മാതാപിതാക്കളും മടങ്ങുകയായിരുന്നു. മുറി കുത്തിത്തുറന്നാണ് അതിക്രമം കാണിച്ചത്. അന്വേഷണം നടത്തുമെന്നും Read More …

കര്‍ണാടക ബന്ദ് പൂര്‍ണം; മലയാളിയാത്രക്കാര്‍ വലഞ്ഞു

ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ഷകസംഘടനകള്‍ കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണം. സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഫോസിസ്, വിപ്രോ തുടങ്ങി 400ഓളം മള്‍ട്ടി നാഷണല്‍ കമ്പനികളും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നിട്ടുണ്ടെങ്കിലും ഹാജര്‍ നില വളരെ കുറവാണ്. രാവിലെ മുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന Read More …

ഡെങ്കിപ്പനി ബാധിച്ച് ഐസിയുവിലായ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍ (ഗുജറാത്ത്): ഡെങ്കിപ്പനി ബാധിച്ച് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ഗാന്ധിനഗറലുള്ള അപ്പോളോ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഡോക്ടര്‍ ഡെങ്കി ബാധിതയായ യുവതിയെ പീഡിപ്പിച്ചത്. മയക്കുമരുന്ന് നല്കിയ ശേഷമാണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിപ്പെട്ടു. വൈദ്യപരിശോധനയില്‍ ഇവര്‍ പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കപ്പെട്ടു. പരാതിയെത്തുടര്‍ന്ന് നടത്തിയ Read More …

52 എഎപി വനിതാ അംഗങ്ങളെ പാര്‍ട്ടി നേതാക്കള്‍ ലൈംഗികമായി ഉപയോഗിച്ചെന്ന് മുന്‍ വനിതാ നേതാവ്

ചണ്ഡിഗഡ്: ആം ആദ്മി പാര്‍ട്ടിക്കുനേരെ ലൈംഗിക ആരോപണവുമായി പാര്‍ട്ടിയുടെ മുന്‍ വനിതാ നേതാവ് രംഗത്ത്. പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റിലുള്ള 52 വനിതകളെ നേതാക്കള്‍ ലൈംഗികമായി ദുരുപയോഗിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എഎപി പഞ്ചാബ് സംസ്ഥാന കമ്മിറ്റി മുന്‍ അംഗവും ഫെറോസ്പുര്‍ യൂണിറ്റ് കണ്‍വീനറുമായിരുന്ന അമന്‍ദീപ് കൗര്‍ ആണ് അരവിന്ദ് കേജരിവാളിന്റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പുതിയ ആരോപണവുമായി രംഗത്തെത്തിയത്. Read More …

യുഎസ് ഓപ്പണ്‍: കെര്‍ബര്‍-പ്ലിസ്‌കോവ ഫൈനല്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ജര്‍മനിയുടെ ആംഗലിക്കെ കെര്‍ബറും ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയും തമ്മില്‍ ഏറ്റുമുട്ടും. ഫൈനലില്‍ എത്തിയതോടെ ലോക രണ്ടാം റാങ്കില്‍നിന്ന് കെര്‍ബര്‍ ഒന്നിലേക്ക് എത്തും. സെമിയില്‍ ഡെന്മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാകിയെ കീഴടക്കിയാണ് കെര്‍ബര്‍ കിരീട പോരാട്ടത്തിനു ടിക്കറ്റ് കരസ്ഥമാക്കിയത്. 6-4, 6-3നായിരുന്നു ജര്‍മന്‍ സുന്ദരിയുടെ ജയം. ലോക ഒന്നാം Read More …