മരണം കൂടുന്നു
പരവൂര്‍: വെടിക്കെട്ട് ദുരന്തത്തില്‍ മരണം 110 ആയി. കേരളം കണ്ട വലിയ ദുരന്തത്തിന്റെ അന്വേഷണത്തിന് രണ്ട് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അല്പ സമയത്തിനകം കൊല്ലത്തെത്തും. ക്രൈംബ്രാഞ്ച്, ജുഡീഷ്യല്‍ അന്വേഷണങ്ങളാണ് അടിയന്തരമായി നടത്തുക. എ ഡി ജി പി അനന്ത കൃഷ്ണന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും റിട്ട ജസ്റ്റിസ് Read More …
