കാലുവാരുമോ ലീഗ്

മലപ്പുറം: പഞ്ചായത്തിലെ യു ഡി എഫിലെ ഭിന്നതകള്‍ നിയമസഭയില്‍ പ്രതിഫലിക്കുമോയെന്ന ചര്‍ച്ചയാണ് വണ്ടൂര്‍ മണ്ഡലത്തില്‍ നടക്കുന്നത്. ജില്ലയില്‍ ആകെയുള്ള 16 സീറ്റുകളില്‍ നാലെണ്ണത്തിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. ഇതില്‍ പൊന്നാനിയിലും തവനൂരിലും ലീഗുകാര്‍ കാലുവാരില്ലെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ടെങ്കിലും നിലമ്പൂരിലെയും വണ്ടൂരിലെയും കാര്യം അങ്ങിനെയെല്ല. രണ്ടിടത്തും ലീഗ് പ്രാദേശിക നേതാക്കള്‍ അടവുനയം പയറ്റുമോ എന്ന പേടി കോണ്‍ഗ്രസിനുണ്ട്. ഇതിനു Read More …

അട്ടിമറിക്ക് സാധ്യത

മലപ്പുറം: ജില്ലയില്‍ മുന്നു മണ്ഡലങ്ങളില്‍ ഇടതുപക്ഷം അട്ടിമറി വിജയം നേടാന്‍ സാധ്യത. നിലമ്പൂര്‍,മങ്കട,താനൂര്‍ എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം മുന്നോട്ടു പോകുന്നതോടെ ട്രെന്റുകള്‍ മാറുന്നത്. ഈ മൂന്നു മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയം പിടിച്ചെടുത്താന്‍ ജില്ലയില്‍ ഇടതിന് അഞ്ചു സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് സൂചന. പൊന്നാനി,തവനൂര്‍ മണ്ഡലങ്ങളില്‍ ഇത്തവണ ഇടതുസ്ഥാനാര്‍ഥികള്‍ക്ക് കനത്ത വെല്ലുവിളികളില്ലെന്നും സീറ്റുകള്‍ അവര്‍ നിലനിര്‍ത്തുമെന്നുമാണ് Read More …

ജപ്പാനില്‍ ഭൂകമ്പം: 29 മരണം

ടോക്കിയോ:ജപ്പാനില്‍ തുടര്‍ഭൂകമ്പങ്ങള്‍ മരണം വിതക്കുന്നു. ശനിയാഴ്ച രാത്രി കുഷു എന്ന സ്ഥലത്തുണ്ടായ ഭൂകമ്പത്തില്‍ 29 പേര്‍ മരിച്ചു. രണ്ടു ദിവസം മുമ്പുണ്ടായ ഭൂകമ്പത്തില്‍ ഒമ്പതു പേര്‍ മരിച്ചിരുന്നു.റിക്ടര്‍ സ്‌കെയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കുഷുവിലുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.വൈദ്യുതി,വാര്‍ത്താ വിതരണ സംവിധാനങ്ങളും പാടെ Read More …

പിണക്കാതെ സി പി ഐ എം

ആലപ്പുഴ: ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജെഎസ്എസ് തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.ആര്‍. ഗൗരിയമ്മയോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗൗരിയമ്മയുടെ വീട്ടിലെത്തിയാണ് കോടിയേരി ഇക്കാര്യം ആവശ്യപ്പെട്ടത്. സീറ്റു നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കോടിയേരി ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ഗൗരിയമ്മ മറുപടി പറഞ്ഞതായി കോടിയേരി അറിയിച്ചു. വ്യാഴാഴ്ച പൊളിറ്റ് ബ്യൂറോ അംഗം Read More …

വെടിവഴിപാടിന് തുടരാം

കൊച്ചി: ശബരിമലയില്‍ വെടിവഴിപാടിന് അനുമതി. വെടിവഴിപാടിന് അനുമതി നിഷേധിച്ച പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ ഉത്തരവാണ് ഹൈക്കോടതി സ്‌റേ ചെയ്തിരിക്കുന്നത്. വെടിമരുന്ന് സുക്ഷിക്കുന്നിടത്ത് സുരക്ഷ ഉറപ്പ് വരുത്താതെ വെടിവഴിപാടിന് അനുമതി നല്‍കില്ലെന്നാണ് കളക്ടര്‍ കഴിഞ്ഞദിവസം നിലപാടെടുത്തത്. വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് പുതുക്കിയശഷം പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും എന്‍ഒസി വാങ്ങിയാല്‍ മാത്രമേ നിരോധനം പിന്‍വലിക്കുന്ന കാര്യം പരിഗണിക്കു Read More …

അവിഹിത ബന്ധം അരുംകൊലയില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചത്. കേസന്വേഷണത്തില്‍ പൊലീസിനെ സഹായിച്ച മനശാസ്ത്രജ്ഞരെ പോലും അനുശാന്തിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചു. കാമുകനൊപ്പം ജീവിക്കാന്‍ പ്രതി അനുശാന്തി ഭര്‍തൃമാതാവിനെയും സ്വന്തം രക്തത്തില്‍പ്പിറന്ന കുഞ്ഞിനെയും കൊലപ്പെടുത്തുന്നതിന് കൂട്ടു നില്ക്കുകയായിരുന്നു. കേസില്‍ അനുശാന്തിയും കാമുകന്‍ നിനോമാത്യുവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ടെക്‌നോപാര്‍ക്കില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിലുള്ള അവിഹിത Read More …

സഹായഹസ്തവുമായി കെ ടി റബീഹുളള

ജിദ്ദ: വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായഹസ്തവുമായി പ്രവാസി ബിസിനെസ്സുകാരന്‍ Dr. KT റബിയുള്ളയും.. നൂറിലേറെ മനുഷ്യരുടെ ജീവനുകള്‍ പൊലിഞ്ഞ കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രവാസി ബിസിനെസ്സുകാരന്‍ റബിയുള്ളയും. ദുരന്തത്തില്‍ മരിച്ച എല്ലാവരുടെയും അനന്തരാവകാശികള്‍ക്ക് ‘ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ‘ 50000 (അന്‍പതിനായിരം) Read More …

ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: പെരിന്തല്‍മണ്ണക്ക് സമീപം അരിപ്ര പള്ളിപ്പടിയില്‍ ബസ് നിര്‍മാണത്തിലിരിക്കുന്ന പള്ളി മിനാരത്തിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.പൂര്‍ണമായും തകര്‍ന്ന ബസിനുള്ളില്‍പ്പെട്ട െ്രെഡവറെ രക്ഷിക്കുന്നതിനായി അഗ്‌നി ശമന സേനയുടേയു0 പോലീസ്, നാട്ടുകാരുടേയു0 സംയുക്ത രക്ഷാ പ്രവ4ത്തനം പുരോഗമിക്കുകയാണ്. ബസിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. സംഭവം Read More …