ഹരിയാനയില്‍ ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗംചെയ്തു
ചണ്ഡീഗഡ് : ഹരിയാനയില്‍ ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ കാറില്‍ നിന്ന് വലിച്ചിറക്കി ബലാത്സംഗംചെയ്തു. ഗുഡ്ഗാവില്‍ സെക്ടര്‍ 56ല്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി, യുവാവിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. യുവാവിനെയും ബന്ധുവിനെയും തോക്ക് ചൂണ്ടി നിര്‍ത്തി ഭീഷണിപ്പെടുത്തിയശേഷമാണ് സംഭവം. അനങ്ങിയാല്‍ കൊന്നുകളയുമെന്നായിരുന്നു Read More …
