മണ്ഡലകാലത്ത് മലചവിട്ടാന്‍ വ്രതമെടുത്ത് വനിതകള്‍

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ളും പ്ര​ശ്‌​ന​ങ്ങ​ളും ഏ​റെ ച​ര്‍​ച്ചാ​യി മാ​റു​മ്ബോ​ഴും മാ​ല​യി​ട്ട് വ്ര​ത​മ​നു​ഷ്ഠി​ച്ച്‌ മ​ല​ച​വി​ട്ടാ​നൊ​രു​ങ്ങി യു​വ​തി​ക​ള്‍. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 60 ഓ​ളം പേ​രാ​ണ് വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി വി​ധി അ​നു​കൂ​ല​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ വിധിക്ക് മു​മ്ബേ ത​ന്നെ ഇ​വ​ര്‍ വ്ര​തം ആ​രം​ഭ​ച്ചി​രു​ന്നു. മ​ണ്ഡ​ല​മാ​സ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം ശബരിമലയില്‍ പോകാനാണ് ഇ​വ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. Read More …

ശബരിമല: സര്‍ക്കാര്‍ നടപടി വിശ്വാസികളെ തമ്മിലടിപ്പിക്കാനെന്ന് കെ.മുരളീധരന്‍

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രചരണകമ്മിറ്റി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശബരിമലയില്‍ നട തുറന്നതിന് ശേഷമുള്ള സര്‍ക്കാരിന്റെ നടപടികള്‍ വിശ്വാസത്തെ തകര്‍ക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമുള്ള ഗൂഢശ്രമങ്ങളാണ്. യുവതികളെ കയറ്റിയേ തീരൂ എന്ന തീരുമാനത്തിലാണ് സി.പി.എം. ചോദിച്ചു വാങ്ങിയ വിധി തെറ്റായി Read More …

മലചവിട്ടാന്‍ എത്തിയവര്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി.ജോര്‍ജ്

കോട്ടയം: ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി ജോര്‍ജ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയില്‍ മോചിതനാക്കണം. മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. നിലയ്ക്കലും പമ്ബയിലും നടത്തിയ പൊലീസ് നരനായാട്ടിനെതിരെ ജുഡീഷ്യല്‍ അന്വേഷണം Read More …

സാഹിത്യകാരന്‍ റഹ്‌മാന്‍ മുന്നൂര്‍ അന്തരിച്ചു

കോഴിക്കോട്> ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ റഹ്മാന്‍ മുന്നൂര്‍ എന്ന പി ടി അബ്ദു റഹ്മാന്‍ (61) നിര്യാതനായി.ഗ്രന്ഥകര്‍ത്താവ്, ഗാനരചയിതാവ്, പത്രാധിപര്‍. ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് എഡിറ്റര്‍. തനിമാ കലാസാഹിത്യവേദി വൈസ് പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അറബി, ഉറുദു ഭാഷകളില്‍ നിന്നും വിവര്‍ത്തന കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മര്‍യം ജമീല: സത്യന്വേഷണത്തിന്‍റെ നാള്‍വഴികള്‍, സൂഫീ കഥകള്‍, സഅ്ദി Read More …

ഹര്‍ത്താല്‍: കോഴിക്കോട്ട് ബസുകള്‍ക്കു നേരെ കല്ലേറ്

കോഴിക്കോട്:  ശബരിമല കര്‍മസമതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹര്‍ത്താലിലിനിടെ കോഴിക്കോട് ബസുകള്‍ നേരെ കല്ലേറ്. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും മലപ്പുറം ചമ്രവട്ടത്തുമാണ് കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ചില സ്വകാര്യ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങളൊന്നും Read More …

ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടു; യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കോഴിക്കോട്:  ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന്റെ പേരില്‍ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ആരോപണം. കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജ്‌മെന്റ് നടപടിയെടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട്ടെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ മലയ്ക്ക് പോകാന്‍ മാലയിട്ടത്. അക്കാര്യം അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മാലയിട്ടതിനുശേഷം യുവതിക്ക് Read More …

ശബരിമല കയറുന്ന യുവതികളെ തടയുമെന്ന് ഹിന്ദു സംഘടനകള്‍

കോഴിക്കോട്: ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെയാണ് പരസ്യമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. തുലാമാസ പൂജയ്ക്കായി ശബരിമല തുറക്കാനിരിക്കെയാണ് പത്തിനും 50 വയസിനുമിടയില്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ ശബരിമല കയറുകയാണെങ്കില്‍ പമ്ബയില്‍ വെച്ചാകും തടയുകയെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ആചാരാനുഷ്ഠാന Read More …

കോഴിക്കോട് സ്‌കൂള്‍ ബസിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ ബസിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ 9.30ന് വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിയിലാണ് അപകടം നടന്നത്. കുളപ്പറമ്ബ് സ്വദേശി കാക്കിയോട്ടുമ്മല്‍ രാജനാണ് മരിച്ചത്. നാദാപുരം ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഭൂമിവാതുക്കലിലെ ഹോട്ടലുടമയാണ് മരിച്ച രാജന്‍. ഹോട്ടലിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴിയില്‍ രാജനെ നിയന്ത്രണം വിട്ട ബസ് Read More …