വടകരയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; ഇന്നലെ രാത്രിയും വീടുകള്‍ക്ക് നേരെ അക്രമം

കോഴിക്കോട്: സിപിഐഎം അക്രമത്തില്‍ പ്രതിഷേധിച്ച്‌ വടകരയില്‍ ബിജെപി നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഇന്നലെ രാത്രിയും ഇവിടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നിരുന്നു. സിപിഐഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പിപി ചന്ദ്രശേഖരന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ബോംബേറില്‍ വീടിന് കേടുപാടുകള്‍ Read More …

ബ്രൂ​വ​റി അ​നു​മ​തി ത​ത്വ​ത്തി​ല്‍ മാ​ത്ര​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി

കോ​ഴി​ക്കോ​ട്: ബ്രൂ​വ​റി, ഡി​സ്റ്റി​ല​റി അ​നു​മ​തി ത​ത്വ​ത്തി​ല്‍ മാ​ത്ര​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ബ്രൂ​വ​റി​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കി​യി​ട്ടി​ല്ല. എ​ല്ലാ നി​യ​മ​വും പാ​ലി​ച്ച്‌ മാ​ത്ര​മേ ബ്രൂ​വ​റി​ക്ക് ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​യി ഒ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക്കി​ല്ല. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. ശ്രീ​ച​ക്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​മെ​ന്നും അ​പാ​ക​ത​യു​ണ്ടെ​ങ്കി​ല്‍ അ​നു​മ​തി റ​ദ്ദാ​ക്കു​മെ​ന്നും Read More …

ഇന്ന് ശബരിമലയെങ്കില്‍ നാളെ മറ്റൊന്ന്… ; സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട് : ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആചാരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കണം. വിശ്വാസികള്‍ പവിത്രം എന്ന് കരുതുന്ന നിലപാടിന്റെ കൂടെ നില്‍ക്കാനും, ആ നിലപാട് കോടതിയെ അറിയിക്കാനുമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ലീഗിന്റെ നിലപാടും Read More …

ബ്രൂവറികള്‍ അനുവദിച്ചതില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: ബ്രൂവറികള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. അഴിമതിയില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്‌. ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കിയ മന്ത്രി ടിപി രാമകൃഷ്ണന്‍ രാജിവെക്കണമെന്നും ആവശ്യം. യൂത്ത് കോണ്‍ഗ്രസ്. പാര്‍ലമെന്റ മണ്ഡലം പ്രസിഡണ്ട് ജെയ്‌സണ്‍ അത്തോളി. സംസ്ഥാന സെക്രട്ടറി ആദം മുല്‍സി Read More …

വസ്‌തുതകള്‍ വളച്ചൊടിച്ച്‌ പ്രതിപക്ഷനേതാവ‌് തെറ്റിദ്ധരിപ്പിക്കുന്നു: മന്ത്രി ടി പി

കോഴിക്കോട‌്:  സംസ്ഥാനത്ത‌് ബ്രൂവറികള്‍ അനുവദിച്ചത‌് സംബന്ധിച്ച‌് പ്രതിപക്ഷ നേതാവ‌് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന‌് എക‌്‌‌‌സൈസ‌് മന്ത്രി ടി പി രാമകൃഷ‌്‌ണന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടി വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയതാണ‌്. എന്നിട്ടും വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ച‌് മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതായി പ്രചരിപ്പിക്കുന്നു. ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. സംസ്ഥാന വിദേശമദ്യ വ്യവസായ Read More …

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ്; താങ്ങാനാകാതെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

കോഴിക്കോട്:  തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ് താങ്ങാനാകാതെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നിര്‍ത്താന്‍ അപേക്ഷയുമായി ആര്‍ ടി ഒയെ സമീപിച്ചിരിക്കുന്നത്. പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക ഇനങ്ങളിലായി Read More …

ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കുകയും വേണം; ചെന്നിത്തലയുടെ മറുപടി ആവശ്യപ്പെട്ട് മന്ത്രി ടിപി രാമകൃഷ്ണന്‍

ബ്രൂവറി അഴിമതി ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകള്‍ക്ക് മറുപടി പറയണമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. എകെ ആന്റണി സര്‍ക്കാര്‍ 2003ല്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകളാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പുറത്തുവിട്ടിരിക്കുന്നതെന്നും ഷിവാസ് റീഗലിന്റെ അനുബന്ധ സ്ഥാപനമായ മലബാര്‍ ബ്രൂവനീസിനാണ് ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചതെന്നുമാണ് Read More …

പ്രശസ്തമായ എന്റെ കണക്കിന്റെ മാര്‍ക്ക്!! പത്താം ക്ലാസിലെ ഉത്തര കടലാസുമായി സുരഭി ലക്ഷ്മി, വീഡിയോ കാണൂ

കോഴിക്കോടിന്റെ തനത് സംസാര ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറി കൂടിയ താരമാണ് സുരഭി ലക്ഷ്മി. സുരഭിയെ പ്രേക്ഷകരില്‍ കൂടുതല്‍ ഹിറ്റാക്കിയത് എംഐടി മൂസ എന്ന പ്രോഗ്രാമയിരുന്നു. കോമഡി മാത്രമല്ല തനിയ്ക്ക് എല്ലാം കഥാപാത്രങ്ങളും ചേരുമെന്ന് 2016 ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ നടി തെളിയിച്ചു. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് വരെ ലഭിച്ചിരുന്നു. ഇപ്പോള്‍ Read More …