മുസ്‌ളീം മേഖലയില്‍ വോട്ടുകുറഞ്ഞെന്ന് കത്ത് ; ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരോട് ധര്‍മ്മജന്‍ നന്ദികേട് കാട്ടുന്നെന്ന് മുസ്‌ളീംലീഗ്
ബാലുശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി കെപിസിസയ്‌യ്ക്ക് നല്‍കിയ കത്ത് വിവാദമാകുന്നു. ആരോപണം ഏറ്റെടുത്ത് മുസ്‌ളീംലീഗും രംഗത്ത് വന്നിരിക്കുകയാണ്. നടനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരോട് ധര്‍മ്മജന്‍ നന്ദികേട് കാട്ടുന്നു എന്നാരോപിച്ച് മുസ്‌ളീംലീഗ് രംഗത്ത് വന്നു. മണ്ഡലത്തില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് കെ.പി.സി.സിക്ക് നല്‍കിയ പരാതിയിലാണ് ധര്‍മജന്‍ മുസ്ലിം ലീഗിനെതിരെ ആരോപണങ്ങളുയര്‍ത്തിയത്. തോല്‍വിയില്‍ Read More …
