പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.എന്തും താങ്ങാന്‍ തയ്യാറാണ്. തീരുമാനം നേതൃത്വത്തിന് എടുക്കാമെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം വോട്ടുകച്ചവട ആരോപണത്തില്‍ പിണറായി വിജയന് മറുപടി നല്‍കി.മുഖ്യമന്ത്രി സ്ഥാനത്തിന്റെ ഉത്തരവാദിത്തം മനസിലാക്കി വേണം പിണറായി സംസാരിക്കാന്‍. വോട്ട് കുറഞ്ഞത് എല്‍.ഡി.എഫിനെന്നും വര്‍ഗീയശക്തികളെ കൂട്ടുപിടിച്ചാണ് ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയതെന്നും Read More …

മഹാനായ മാരാര്‍ജി പോലും പല തവണ തോറ്റിട്ടുണ്ട്, നാം മുന്നോട്ട് തന്നെ: എം ടി രമേശ്

കോഴിക്കോട്: ആകെയുണ്ടായിരുന്ന നേമം മണ്ഡലം കൈവിട്ട പോയതിന്റെ വിഷമത്തിലാണ് ബിജെപി. ഇതോടെ കേരളത്തില്‍ സംപൂജ്യരായിരിക്കുകയാണ് ബജെപി. തോല്‍വിയില്‍ പ്രതികരിച്ച്‌ ബിജെപി നേതാവ് എംടി രമേശ്. കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ നിന്നാണ് എംടി രമേശ് തോറ്റത്. തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നാണ് ബിജെപി പറയുന്നത്. എം ടി രമേശിന്റെ പോസ്റ്റ് കാണാം: ‘പ്രിയപ്പെട്ടവരെ, നാം മുന്നോട്ടു തന്നെയാണ്, ജാഗ്രതയോടെ ചുവടുകള്‍ Read More …

സ്റ്റാഫ് നേഴ്‌സ്: അഭിമുഖം മൂന്നിന്

കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ നിലവിലുളള ഒഴിവിലേക്ക് പ്ല്‌സ ടു, ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ് വൈഫറി/ബിഎസ് സി നേഴ്‌സിംഗ് യോഗ്യതയുളളതും കേരള നേഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുളളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് മൂന്നിന് Read More …

ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കില്ല, എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പ് -എ. വിജയരാഘവന്‍

കോഴിക്കോട്: സംസ്ഥാനത്ത് എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. 90ന് മുകളില്‍ സീറ്റ് എല്‍.ഡി.എഫിന് ലഭിക്കും. ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ രണ്ട് പ്രധാന ഘടകക്ഷികള്‍ എല്‍.ഡി.എഫിലേക്ക് വന്നു. കേരള കോണ്‍ഗ്രസ് എമ്മും, എല്‍.ജെ.ഡിയും. ഇതോടെ യു.ഡി.എഫ് ദുര്‍ബലമായി. ഇതോടൊപ്പം സര്‍ക്കാറിന്‍റെ ഭരണമികവും കൂടിയാകുമ്ബോള്‍ വിജയം Read More …

സോളാര്‍ തട്ടിപ്പ്‌കേസ്: സരിത കുറ്റക്കാരിയെന്ന് കോടതി

കോഴിക്കോട്: സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ രണ്ടാംപ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷം പ്രസ്താവിക്കും. കോഴിക്കോട്ടെ സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. കസബ Read More …

മന്‍സൂര്‍ വധം; സി.പി.എം നേതാക്കള്‍ക്കെതിരെ ആരോപണവുമായി പി.കെ. ഫിറോസ്

കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സി.പി.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, ലോക്കല്‍ കമ്മിറ്റി അംഗം ജാബിര്‍, പൂല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നാസര്‍, ഇബ്രാഹിം എന്നിവര്‍ ഈ കേസില്‍ പ്രതികളാണെന്നും ഫിറോസ് ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ Read More …

അ​ന​ധി​കൃ​ത​സ്വ​ത്ത് സ​മ്ബാ​ദ​നം; കെ.​എം.​ഷാ​ജി വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം.​ഷാ​ജി എം​എ​ല്‍​എ വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി. 23 നു​ള്ളി​ല്‍ രേ​ഖ​ക​ള്‍ മു​ഴു​വ​നും ഹാ​ജ​രാ​ക്കാ​നാ​യി​രു​ന്നു വി​ജി​ല​ന്‍​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മ​യം നീ​ട്ടി ന​ല്‍​കാ​ന്‍ ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​ന്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഷാ​ജി വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ മു​മ്ബാ​കെ രേ​ഖ​ക​ളു​മാ​യി എ​ത്തി​യ​ത്. ഒ​ന്പ​ത് വ​ര്‍​ഷ​ത്തെ സ​മ്ബാ​ദ്യ​ത്തി​ന്‍റെ​യും ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന് Read More …

കോഴിക്കോട് ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഞായറാഴ്ച എല്ലാവിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐ.എ.എസ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. തദ്ദേശ Read More …