ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂര ആക്രമണം അവസാനിപ്പിക്കണം -കാന്തപുരം

കോഴിക്കോട്: ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ലോകരാജ്യങ്ങളുടെ ഇടപെടണമെന്നും ഫലസ്തീനികള്‍ക്ക് വേണ്ടി വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. മസ്ജിദുല്‍ അഖ്സയിലേക്ക് പ്രാര്‍ത്ഥനക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട ഇസ്രയേല്‍ ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തുന്നത്. വിശ്വാസികളെ Read More …

ത​ട​വു​കാ​രെ “വെ​ള്ളം കു​ടി​പ്പി​ക്കാന്‍’ ജ​യി​ല്‍ വ​കു​പ്പ്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ട​വു​കാ​ര്‍​ക്ക് ദി​വ​സ​വും ര​ണ്ടു ലി​റ്റ​ര്‍ കു​ടി​വെ​ള്ളം ന​ല്‍​കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ ഉ​ത്ത​ര​വ്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ക്കി​യ 16 നി​ര്‍​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​മു​ള്ള​ത്. ദ​ക്ഷി​ണ, മ​ധ്യ​മേ​ഖ​ല, ഉ​ത്ത​ര​മേ​ഖ​ല ഡി​ഐ​ജി​മാ​ര്‍​ക്കും ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​ര്‍​ക്കും ഉ​ത്ത​ര​വ് ഇ​തി​ന​കം കൈ​മാ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഡി​ജി​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജ​യി​ല്‍​വ​കു​പ്പ് Read More …

കോഴിക്കോട് 13000 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ ടാങ്ക് സ്ഥാപിച്ചു

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് പുത്തന്‍ കാല്‍വെപ്പുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 13 കിലോ ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ ടാങ്ക് ജില്ലാകലക്ടര്‍ എസ്. സാംബശിവ റാവുവിന്റെ നേതൃത്തില്‍ സ്ഥാപിച്ചു. പി.കെ സ്റ്റീല്‍സാണ് താല്‍ക്കാലിക സഹായമായി ടാങ്ക് കൈമാറിയത്. ജില്ലയിലെ ഓക്സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കാന്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് ജില്ലാ Read More …

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കണ്ണൂര്‍ അടക്കമുളള വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ജില്ലാ അതിര്‍ത്തികളിലും തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളിലും പരിശോധന ശക്തമാണ്. കൊവിഡ് വ്യാപനം രൂക്ഷമായ കണ്ണൂരില്‍ പൊലീസിന്‍റെ പരിശോധനയും മറ്റും കൂടുതല്‍ കര്‍ശനമാണ്. അനാവശ്യമായി പുറത്തിറങ്ങി 270 വാഹനങ്ങളായിരുന്നു ഇന്നലെ പിടിച്ചെടുത്തത്.ഏഴായിരത്തിലേറെ ആളുകളെ താക്കീത് ചെയ്ത് വിട്ടു. അഴീക്കല്‍, അഴീക്കോട് ഹാര്‍ബറുകളില്‍ Read More …

അപകീര്‍ത്തികരമായ ശബ്​ദരേഖ; കെ.കെ. രമയടക്കം നാലുപേര്‍ക്കെതിരെ കേസ്

വ​ട​ക​ര: അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി മ​ന​യ​ത്ത് ച​ന്ദ്ര​നെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ശ​ബ്‌​ദ​രേ​ഖ വാ​ട്സ്‌ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ നി​യു​ക്ത എം.​എ​ല്‍.​എ കെ.​കെ. ര​മ​യ​ട​ക്കം നാ​ലു പേ​ര്‍​ക്കെ​തി​രെ ചോ​മ്ബാ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു. യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച്‌ വി​ജ​യി​ച്ച ആ​ര്‍.​എം.​പി.​ഐ സ്​​ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ, വ​ട​ക​ര സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും മ​ട​പ്പ​ള്ളി സ്വ​ദേ​ശി​യു​മാ​യ ഗു​രി​ക്ക​ള​വി​ട കെ. ​ക​ലാ​ജി​ത്ത്, Read More …

ആശങ്ക വേണ്ട; കോഴിക്കോട് ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജം : മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട് ജില്ലയിലെ കൊവിഡ് രോഗ പ്രതിരോധ ചികിത്സാ നടപടികള്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. യാതൊരു ആശങ്കയ്ക്കും ഇടയില്ലാത്ത വിധം ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ബെഡ്, ഓക്‌സിജന്‍ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പരിപൂര്‍ണ്ണമായി Read More …

മുല്ലപ്പള്ളി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡി സി സിയ്ക്ക് മുന്‍പില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസിക്ക് മുന്‍പില്‍ പ്രതിഷേധം ശക്തം .കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം , തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്. ബാനര്‍ ഉയര്‍ത്തി യൂത്ത് കോണ്‍​ഗ്രസ് പ്രവത്തകരാണ് Read More …

10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും തളരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് കെ.മുരളീധരന്‍

കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരാന്‍ പോകുന്നില്ലെന്ന് കെ.മുരളീധരന്‍. 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാല്‍ തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. ഇതിലും വലിയ പരീക്ഷണം കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും നേരിട്ടിട്ടുണ്ട്. ഇതിലും വലിയ വീഴ്ചകളില്‍നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ട്. കേരളത്തിലെ പരാജയം അംഗീകരിക്കുന്നു. പക്ഷേ അതുകൊണ്ടൊന്നും കോണ്‍ഗ്രസ് തകരുമെന്ന് വിചാരിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ലോട്ടറി അടിച്ചെന്നു Read More …