പ്ലസ് ടു കോഴക്കേസ്: കെ.എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് എംഎല്‍െ കെ.എം ഷാജിയെ എന്‍ഫോ‌ഴ്‌സ്മെന്റ് ചോദ്യം ചെയ്യുന്നു ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിയോടെ കെ.എം. ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായിയി. അഴീക്കോട് സ്കൂളില്‍ പ്ളസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍. ഷാജി അടക്കം 30 പേര്‍ക്ക് Read More …

അനധികൃത സ്വത്ത് സമ്ബാദനം: കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ.വി.ജയകുമാര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലന്‍സ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. അതേസമയം പ്ലസ് ടു Read More …

ഓടിക്കൊണ്ടിരുന്ന ബൈക്ക് കുത്തി വീഴ്ത്തി കാട്ടുപന്നിയുടെ പരാക്രമം; വീട്ടമ്മയ്ക്ക് പരിക്ക്

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് ചേലിയയിലാണ് സംഭവം. തുവ്വക്കോട് നടുക്കണ്ടിയില്‍ ജാനകിയാണ് (63) പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. ബന്ധുവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേയാണ് റോഡിലേക്ക് ഓടിയെത്തിയ പന്നി പരാക്രമം കാട്ടിയത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് കുത്തി വീഴ്ത്തിയ പന്നി, റോഡിലേക്ക് വീണ ജാനകിയുടെ ദേഹത്ത് ചവിട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം, കോഴിക്കോട് കൂരാച്ചുണ്ടില്‍ Read More …

ബാലുശ്ശേരി പീഡനക്കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ നേപ്പാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്ബില്‍ രതീഷ്(32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്റ്റേഷനിലെ പടികെട്ടില്‍ നിന്ന് താഴേക്ക് ചാടിയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. അപ്രതീക്ഷിതമായതനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനുമായില്ല. റൂറല്‍ എസ്.പി അടക്കമുള്ളവര്‍ സംഭവ സ്ഥലത്തുമുണ്ടായിരുന്നു. സ്വാകാര്യ ആശുപത്രിയിലെ Read More …

ആറുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പതാവിന്‍റെ സുഹൃത്ത് കസ്റ്റഡിയില്‍

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ ആ​റു വ​യ​സു​കാ​രി​യാ​യ നേ​പ്പാ​ളി സ്വ​ദേ​ശി​യാ​യ കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. പിതാവിന്‍റെ സുഹൃത്തായ അ​യ​ല്‍​വാ​സി​യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തും മദ്യപിച്ച്‌ വീട്ടില്‍ എത്തി. കുട്ടിയുടെ അമ്മയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അമ്മ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതോടെ പിതാവ് അമ്മയെ അന്വേഷിച്ചിറങ്ങി. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് ആറ് വയസുള്ള മകള്‍ Read More …

കോ​ഴി​ക്കോ​ട്ട് ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര​പീ​ഡ​നം. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ലി​ല്‍ ആ​റ് വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. മാ​ളൂ​ര്‍​മ്മ​ല്‍ ക്വാ​റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍. ക്വാ​റി​യു​ടെ അ​ടു​ത്ത് ത​ന്നെ​യാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​തും. സം​ഭ​വ​സ​മ​യം ഒ​ന്ന​ര വ​യ​സു​ള്ള ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ല്‍ Read More …

ബാങ്ക്​ തട്ടിപ്പ്​: രണ്ടുപേര്‍ അറസ്​റ്റില്‍

കോ​ഴി​ക്കോ​ട്‌: സി​റ്റി സ​ര്‍​വി​സ്‌ കോ​ഓ​പ​റേ​റ്റി​വ്‌ ബാ​ങ്ക്‌ ക​ല്ലാ​യി റോ​ഡ്‌ ശാ​ഖ​യി​ല്‍​നി​ന്ന്‌ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യും ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യും 26 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്‌​റ്റി​ല്‍. ക​ട​ലു​ണ്ടി സു​മ​തി നി​വാ​സി​ല്‍ കെ.​പി. പ്ര​ദീ​പ​ന്‍, മൊ​ട​ക്ക​ല്ലൂ​ര്‍ പാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ സി​ജു​ലാ​ല്‍ എ​ന്നി​വ​രാ​ണ്‌ അ​റ​സ്‌​റ്റി​ലാ​യ​ത്‌. 2013ലാ​ണ്‌ സം​ഭ​വം. സി​ജു​ലാ​ലി‍െന്‍റ ബ​ന്ധു​വി‍െന്‍റ ഭൂ​മി പ​ണ​യംെ​വ​ച്ച​തെ​ന്ന കാ​ര്യം മ​റ​ച്ചു​വെ​ച്ച്‌ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി സി​റ്റി സ​ര്‍​വി​സ്‌ Read More …

കോ​ടി​യേ​രി അ​ന്ത​സു​ണ്ടെ​ങ്കി​ല്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

 സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്. അ​ന്ത​സു​ണ്ടെ​ങ്കി​ല്‍ കോ​ടി​യേ​രി സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. കാ​സ​ര്‍​ഗോ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലൂ​ടെ മ​ക​ന്‍ കോ​ടി​ക​ള്‍ സ​മ്ബാ​ദി​ച്ചി​ട്ടും കോ​ടി​യേ​രി​യോ സ​ര്‍​ക്കാ​രോ അ​റി​ഞ്ഞി​ല്ലെ​ന്ന വാ​ദം ക​ള്ള​മാ​ണ്. ആ​ദ​ര്‍​ശം പ്ര​സം​ഗി​ക്കു​ക​യും അ​ധോ​ലോ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം. ബി​നീ​ഷ് Read More …