എനേബിളിങ് കോഴിക്കോട് ലോകത്തിന് മാതൃകയാവുന്ന പദ്ധതി – മന്ത്രി കെ.കെ. ശൈലജ
കോഴിക്കോട് : ‘എനേബിളിങ് കോഴിക്കോട്’ ലോകത്തിന് തന്നെ മാതൃകയാവുന്ന പദ്ധതിയായി മാറുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഭിന്നശേഷി സമഗ്ര ശാക്തീകരണ പദ്ധതിയായ ‘എനേബിളിങ് കോഴിക്കോട്’ പദ്ധതി പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി എനേബിളിങ് കേരള പദ്ധതി എന്നറിയപ്പെടുമെന്നും ചരിത്രത്താളുകളില്‍ ഇടം പിടിക്കുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി Read More …
