കേരളാ പോലീസും ഇനി സ്‌പോര്‍ട്‌സ് ബൈക്കില്‍ പറപറന്നെത്തും; ജപ്പാനീസ് കരുത്തനെത്തിയത് സൗജന്യമായി
കോഴിക്കോട്: വിദേശരാജ്യങ്ങളിലെ പോലീസ് സേനകളെ പോലെ ഇനി കേരളാ പോലീസും ബൈക്കുകളില്‍ പറപറക്കും. ട്രാഫിക് ബ്ലോക്കുകളെ വകവെയ്ക്കാതെ കേരള പോലീസിനും എവിടേയും പറന്നെത്താന്‍ സഹായിക്കുന്ന അഞ്ച് സ്‌പോര്‍ട്‌സ് ബൈക്കുകളാണ് സേനയ്ക്ക് സ്വന്തമായത്. കോഴിക്കോട്ടെ ട്രാഫിക്ക് പോലീസിനാണ് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി അഞ്ച് ജിക്സര്‍ 250 ബൈക്കുകള്‍ സമ്മാനിച്ചത്. സുസുക്കിയുടെ കോര്‍പറേറ്റ് റെസ്പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് Read More …
