ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ല; വിജയമോ തോല്‍വിയോ അല്ല പ്രധാനമെന്ന് നെലോ വിന്‍ഗാഡ
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ആത്മാര്‍ത്ഥത ഇല്ലെന്ന വിമര്‍ശനവുമായ് പുതിയ പരിശീലകന്‍ നെലോ വിന്‍ഗാഡ. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്. ഇതാണ് വിന്‍ഗാഡയെ പ്രകോപിപ്പിച്ചത്. ഡല്‍ഹിയുടെ ഗുണം കൊണ്ടല്ല, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ അലക്ഷ്യമായ പാസുകള്‍ കൊണ്ടാണ് എതിര്‍ ടീം വിജയം കൈവരിച്ചതെന്ന് കോച്ച് പറയുന്നു. വിജയമോ തോല്‍വിയോ Read More …
