പ്രതികളെ പിടികുടിയില്ലെങ്കില്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ല, ഏതറ്റം വരേയും പോകും: താക്കീതുമായി കെ മുരളീധരന്‍

കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകത്തിലെ പ്രതികളെ പിടി കൂടിയില്ലെങ്കില്‍ പാര്‍ട്ടി കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍. പ്രതികള പിടികൂടിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിനെക്കൊണ്ട് നിയമം കൈയ്യിലെടുപ്പിക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തില്‍ സിപിഎം കാസര്‍ഗോഡ് പെരിയ ലോക്കല്‍ കമ്മിറ്റി Read More …

പി കെ കുഞ്ഞനന്തന് ടി പി കേസില്‍ പങ്കില്ലെന്ന കോടിയേരിയുടെ പ്രസ്താവന കോടതിയെ വെല്ലുവിളിക്കല്‍: കെ കെ രമ

വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി കെ കുഞ്ഞനന്ദന്‍ പ്രതിയല്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ. കോടതിയെപ്പോലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിനെന്നും സിപിഎം നിശ്ചയിക്കുന്നവരെ മാത്രമേ പ്രതിയാക്കാവൂ എന്നാണ് അവരുടെ നിലപാടെന്നും കെകെ രമ കൂട്ടിച്ചേര്‍ത്തു. പികെ കുഞ്ഞനന്തന് ടിപി വധക്കേസില്‍ യാതൊരു പങ്കുമില്ലെന്നും കുഞ്ഞനന്തനെ കേസില്‍ Read More …

ഹര്‍ത്താലില്‍ വ്യാപക അക്രമം; കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞു, ബസ് യാത്രക്കാരെ ഇറക്കി വിട്ടു

 കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് ആഘ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. കൊച്ചിയില്‍ പലയിടത്തും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കലൂരില്‍ കടതുറക്കാനെത്തിയ വ്യാപാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി. അങ്കമാലിയിലും, പെരുമ്ബാവൂരും, പള്ളുരുത്തിയിലും ബസുകളും ഓട്ടോറിക്ഷയുമടക്കം തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്ന് എല്ലാ Read More …

വ്യാജരേഖ ചമച്ച്‌ കുടുക്കാന്‍ ശ്രമം; പികെ ഫിറോസിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ പോലീസ് കേസെടുത്തു. തനിക്കെതിരെ കളഅള രേഖകള്‍ ഉണ്ടാക്കി കുടുക്കാന്‍ ശ്രമിച്ചെന്ന ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഫിറോസിന് പൂട്ട് വീണത്. ബന്ധപ്പെട്ട് മന്ത്രി എസി മൊയ്തീന് ജയിംസ് മാത്യു Read More …

പശുഹത്യയുടെ പേരില്‍ ദേശരക്ഷാ നിയമം; മധ്യപ്രദേശ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടപടി അപലപനീയം: മുഹമ്മദ‌് റിയാസ‌്

കോഴിക്കോട‌്> പശുവിനെ കശാപ്പ‌് ചെയ‌്തതിന്റെ പേരില്‍ മൂന്നുപേര്‍ക്കെതിരെ ദേശരക്ഷാ നിയമമുപയോഗിച്ച‌് കേസെടുത്ത മധ്യപ്രദേശിലെ കോണ്‍ഗ്രസ‌് സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന‌് ഡിവൈഎഫ‌്‌ഐ അഖിലേന്ത്യാ പ്രസിഡന്റ‌് അഡ്വ. പി എ മുഹമ്മദ‌് റിയാസ‌് പ്രസ‌്താവനയില്‍ പറഞ്ഞു . മധ്യപ്രദേശിലെ ഖണ്ഡ‌്‌വക്കടുത്താണ‌് സംഭവം. ഗോ വധത്തിന‌് ദേശരക്ഷാ നിയമം പ്രയോഗിക്കുന്ന ബിജെപി സര്‍ക്കാരുകളുടെ പാതയിലാണ‌് കോണ്‍ഗ്രസ‌് സര്‍ക്കാരും. ബിജെപി വിരുദ്ധ Read More …

ഷു​ക്കൂ​ര്‍ വ​ധം; ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് പി.​ജ​യ​രാ​ജ​ന്‍ മാ​റേ​ണ്ട കാ​ര്യ​മി​ല്ലെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

കോ​ഴി​ക്കോ​ട്: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ കൊ​ല​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ന‍ ഒ​രു കേ​സ് വ​രു​മ്ബോ​ഴേ​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് മാ​റേ​ണ്ട കാ​ര്യ​മി​ല്ലെന്ന് പി.​ജ​യ​രാ​ജ​ന്‍ . രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍ പ​റ​യു​ന്ന​ത് കേ​ട്ട് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട കാ​ര്യം സി​പി​എ​മ്മി​ന് ഇ​ല്ലെ​ന്നും മ​ന്ത്രി പറഞ്ഞു. സി​ബി​ഐ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള ബി​ജെ​പി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യോ​ജി​ച്ച രാ​ഷ്‌​ട്രീ​യ​നീ​ക്ക​ത്തി​ന്‍റെ Read More …

എംഎല്‍എയുടെ പെരുമാറ്റം ശരിയല്ല; എസ് രാജേന്ദ്രനെതിരെ വിഎസ്

കോഴിക്കോട്: ഇടുക്കി ദേവികുളം സബ്കളക്ടറെ അപമാനിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സബ്കളക്ടര്‍ക്ക് എതിരെ എംഎല്‍എയുടെ പെരുമാറ്റം ശരിയായില്ല എന്ന് വി.എസ് അച്യുതാനന്ദന്‍ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എസ് രാജേന്ദ്രന്‍ ഭൂമാഫിയുടെ ആളാണെന്ന വിമര്‍ശനം മുന്‍പ് വിഎസ് അച്യുതാനന്ദന്‍ പരസ്യമായി ഉന്നയിച്ചിരുന്നു. അതിന് ശേഷമാണ് അനധികൃത നിര്‍മ്മാണം Read More …

ചട്ടം മറികടന്ന് നിയമനം; ഏകെ ബാലനെതിരെ ആരോപണവുമായി പികെ ഫിറോസ്

കോഴിക്കോട്: മന്ത്രി എ കെ ബാലന്‍ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണിന് ചട്ടം ലംഘിച്ച്‌ നിയമനം നല്‍കിയതായി ആക്ഷേപം. വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് നിയമനം സ്ഥിരപ്പെടുത്തിയെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണം.മണിഭൂഷണെ കൂടാതെ മൂന്ന് ഉദ്യോഗസ്ഥരെ കൂടി എകെ ബാലന്‍ മുന്‍കയ്യെടുത്ത് ഇത്തരത്തില്‍ നിയമിച്ചെന്നും ഫിറോസ് ആരോപിക്കുന്നു. കിര്‍ത്താഡ്‍സിലാണ് മണിഭൂഷന് നിയമനം നല്‍കിയത്. Read More …