ശ്രീജിത്തിനൊപ്പമുള്ള സമരം അവസാനിപ്പിച്ചതായി ഫേസ്ബുക്ക് കൂട്ടായ്മ , സമരം തുടരുമെന്ന് ശ്രീജിത്ത്

തിരുവനന്തപുരം. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് സഹോദരന്‍ ശ്രീജിത്തിനൊപ്പം ഫേസ്ബുക്ക് കൂട്ടായ്മ നടത്തി വന്ന സമരം അവസാനിപ്പു. എന്നാല്‍ ക ുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. സിബിഐ കേസെടുത്തതോടെ, പ്രക്ഷോഭം വിജയമാണെന്നു വിലയിരുത്തിയാണ് ഫേസ്ബുക്ക് കൂട്ടായ്മ സമരം അവസാനിപ്പിച്ചത്. എന്നാല്‍ വിഷയത്തില്‍ കേസെടുത്ത് സിബിഐ. ആരെയും പ്രതിചേര്‍ക്കാതെ Read More …

ഇന്ത്യന്‍ വംശജനായ പുതിയ ജിഹാദി ജോണിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി

വാഷിംഗ്ടണ്‍: ഐസിസിന്റെ പുതിയ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ സിദ്ധാര്‍ത്ഥ ധറിനെ അമേരിക്ക ആഗോള ഭീകരരരുടെ പട്ടികയില്‍ പെടുത്തി. ധറിനെ കൂടാതെ ബെല്‍ജിയം – മൊറോക്കോ പൗരനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിദ്ധാര്‍ത്ഥ ധര്‍ ബീഹാറുകാരനോ ബംഗാളുകാരനോ ആണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇയാള്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച്‌ അബു റുമായ്സാഹ് Read More …

ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കിടയിലെ അനൈക്യം ബിജെപിക്കു ഗുണം ചെയ്യുമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് സമവായത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണയുമായി സിപിഐ. ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കിടയിലെ അനൈക്യം ബിജെപിക്കു ഗുണം ചെയ്യുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. കോണ്‍ഗ്രസിനെ കാണാന്‍ പോലും കൂട്ടാക്കില്ലെന്ന നിലപാട് ദോഷം ചെയ്യും. ബിജെപിക്കെതിരെ ദേശീയതലത്തില്‍ പൊതുവായ തന്ത്രം സിപിഐക്ക് ഇല്ല. സംസ്ഥാനങ്ങളിലെ Read More …

ഇസ്രയേല്‍ വിരുദ്ധ ട്വീറ്റ്​ വിവാദം: ഹിജാബിട്ട മോഡല്‍ പരസ്യത്തില്‍ നിന്ന്​ പിന്‍വാങ്ങി

ഹെയര്‍ കെയര്‍ പരസ്യത്തില്‍ ഹിജാബണിഞ്ഞ്​ പ്രത്യക്ഷപ്പെട്ട്​ ചരിത്രമായി മാറിയ അമിന ഖാനെന്ന മോഡല്‍ വിവാദത്തെ തുടര്‍ന്ന്​ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങി. 2014ല്‍ ഇസ്രായേലിനെതിരായി പോസ്​റ്റ്​ ചെയ്​ത ട്വീറ്റാണ്​ അമിനക്ക്​ വിനയായത്​. ഇസ്രയേലിലടക്കം ഉപഭോക്​​താക്കളുള്ള ലോറിയല്‍ എന്ന കമ്ബനിയുടെ സൗന്ദര്യ വര്‍ധക പരസ്യത്തിലാണ്​ അമിന പ്രത്യക്ഷപ്പെട്ടത്​.​ ഒരു ബ്രിട്ടീഷ്​ ബ്ലോഗറാണ്​ ഹിജാബ്​ ധരിച്ച അമിന ലോറിയലി​​​െന്‍റ പരസ്യത്തില്‍ Read More …

സംഘ് പരിവാര്‍ ഹിറ്റ് ലിസ്റ്റില്‍ പിണറായിയും സോണിയയും

ബംഗളൂരു: എതിരാളികളെ രാജ്യദ്രോഹികളും നിശബ്ദരാക്കപെ്പടേണ്ടവരുമായി ചിത്രീകരിച്ച്‌ കൊണ്ടുള്ള വിവാദ ആപ്പുമായി സംഘപരിവാര്‍. മൈ വോട്ട് ടുഡേ എന്ന ആപ്പാണ് രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി വിജയന്‍, മുന്‍ കോണ്‍ഗ്രസ് അധ്യകഷ സോണിയാ ഗാന്ധി എന്നിവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചിട്ടുണ്ട് ഈ ആപ്പ്. ഈ പട്ടികയിലുള്ളവരും പേര് ഉള്‍പെ്പടുത്തിയാണ് ട്വിറ്ററില്‍ അഭിപ്രായ സര്‍വേ നടത്തുന്നത്. അതേസമയം രാജ്യദ്രോഹികളെന്ന് പരസ്യമായി വിളിച്ചിട്ടും ട്വിറ്റര്‍ Read More …

എം.എല്‍.എമാരെ അയോഗ്യരാക്കല്‍: ആം ആദ്മിയെ കുറ്റപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയ ഇലക്ഷന്‍ കമ്മിഷന്റെ നടപടിയെ പിന്തുണച്ച്‌ പുതുതായി ചുമതലയേറ്റ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒാം പ്രകാശ് റാവത്ത് രംഗത്തെത്തി. ആം ആദ്മി എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കുന്നതിന് പാര്‍ട്ടിക്ക് രണ്ട് അവസരങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ അവര്‍ അത് ഉപയോഗിച്ചില്ലെന്ന് റാവത്ത് കുറ്റപ്പെടുത്തി. സെപ്റ്റംബര്‍28 നും നവംബര്‍ Read More …

പദ്മാവത്: രാജസ്ഥാനും മധ്യപ്രദേശും വീണ്ടും സുപ്രീംകോടതിയില്‍

ജൈപൂര്‍: പദ്മാവത് ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടും രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. വിലക്കാനാവില്ലെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്. ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സിനിമാട്രോഗ്രാഫ് ആക്ട് വഴി സര്‍ക്കാറിന് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കാനുള്ള നിയമമുണ്ടെന്നും ഇവര്‍ സുപ്രീംകോടതിയെ ബോധിപ്പിക്കും. നേരത്തെ നാല് സംസ്ഥാനങ്ങള്‍ പദ്മാവത് വിലക്കിയിരുന്നു. Read More …

യു പിയില്‍ വായ്പ തിരിച്ചടച്ചില്ലെന്നാരോപിച്ച് കര്‍ഷകനെ ട്രാക്ടര്‍ ദേഹത്ത് കയറ്റി കൊന്നു

സിതാപൂര്‍: ഉത്തര്‍പ്രദേശില്‍ വായ്പയെടുത്ത തുക തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകനെ ട്രാക്ടര്‍ ദേഹത്ത് ഓടിച്ച് കയറ്റി കൊലപ്പെടുത്തി. കൃഷിയാവശ്യത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ഉത്തര്‍പ്രദേശ് സീതാപൂര്‍ സ്വദേശി ഗ്യാന്‍ ചന്ദ്രയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പണം തിരിച്ചടക്കാത്തതിന്റെ പേരില്‍ ഗ്യാന്‍ ചന്ദ്രയുടെ ട്രാക്ടര്‍ ജപ്തി ചെയ്യാന്‍ എത്തിയ സംഘമാണ് ക്രൂരമായ കൊല നടത്തിയത്. സ്വകാര്യ ധനകാര്യ Read More …