സാക്ഷികള്‍ ഉണ്ടെങ്കില്‍ എന്തിനാണ് മാപ്പുസാക്ഷികള്‍
അങ്കമാലി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിനെതിരെ സാക്ഷികള്‍ ഉണ്ടെങ്കില്‍ എന്തിനാണ് മാപ്പുസാക്ഷികളെന്നു ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍. ദിലീപിനെതിരെ കേസില്‍ ശക്തമായ സാക്ഷികളില്ലാത്തതുകൊണ്ടാണ് പോലീസ് മാപ്പുസാക്ഷികളെ തേടുന്നത്. കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി കൊടുക്കേണ്ടത് 11ാം പ്രതിയുടെ ചുമതലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിനെതിരെ തെളിവുകളിലാതെയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നും Read More …
