എയര്‍ ഏഷ്യയുടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുറച്ചു
മുംബൈ : മലേഷ്യന്‍ ബജറ്റ് എയര്‍ലൈന്‍സ് ഗ്രൂപ്പ് കമ്പനിയായ എയര്‍ ഏഷ്യ തങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചു. ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യാനുള്ള കുറഞ്ഞ നിരക്ക് 1099 രൂപയും പുറത്ത് 2999 രൂപയുമാക്കി. ഇതിന്റെ ഭാഗമായി ബംഗളൂരു, ദില്ലി, ഹൈദരാബാദ്, കൊച്ചി, ഗോവ, ശ്രീനഗര്‍, റാഞ്ചി, കൊല്‍ക്കത്ത തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്ക് എയര്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ 1,099 രൂപ Read More …
