ഡേ കെയറുകളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കണം
തിരുവനന്തപുരം: ഡേ കെയര്‍ സെന്ററുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി: മനോജ് എബ്രഹാം നിര്‍ദ്ദേശിച്ചു. കൊച്ചിയിലെ കളിവീട് എന്ന ഡേ കെയറില്‍ ഉടമസ്ഥ കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഐ.ജിയുടെ നിര്‍ദ്ദേശം. ഡേ കെയറുകളില എല്ലാ മുറികളിലും ക്യാമറ സ്ഥാപിക്കേണ്ടി വരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡേ Read More …
