റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാര്‍ പറന്നു പൊങ്ങി, ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
ഇന്‍ഡ്യാന: കാര്‍ റേസിങ് എപ്പോഴും അപകടം പതിയിരിക്കുന്ന ഒരു കായിക ഇനമാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഇത്തരത്തില്‍ റെയ്‌സിങ്ങിനിടയില്‍ സംഭവിക്കുന്ന അപകടങ്ങളുടെ വീഡിയോ നമ്മള്‍ ധാരാളം കാണാറുമുണ്ട്. എന്നാല്‍ ഇന്‍ഡി 500 റെയ്‌സിനിടെ സംഭവിച്ച അപകടത്തിന്റെ ഈ വീഡിയോ ശ്വാസമടക്കി പിടിച്ചേ ആര്‍ക്കും കാണാനാകൂ. ഓട്ടോമൊബൈല്‍ റേസായ ഇന്‍ഡ്യാനപൊലിസ് 500നിടെ ജയ് ഹൊവാര്‍ഡിന്റെയും സ്‌കോട്ട് Read More …
