എല്‍ഡിഎഫ് സര്‍ക്കാരിന് സത്രീസുരക്ഷ ഉറപ്പാക്കാനാവുന്നില്ല പൂനം മഹാജന്‍

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് ഭാരതീയ ജനതാ യുവ മോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജന്‍. കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുടെ നിരക്ക് ദേശീയ ശരാശരിയിലും അധികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞ ദിവസം പൂനം കേരളത്തിലെത്തിയിരുന്നു. ലക്ഷത്തില്‍ 63 Read More …

സി.പി.ഐയുടേത് മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍

തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം സി.പി.ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ജനറല്‍സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മുമായി ഞങ്ങള്‍ തര്‍ക്കത്തിലല്ല. ഞങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഇടപെടലാണുണ്ടാവുന്നത്. സ്വതന്ത്ര രാഷ്ട്രീയകക്ഷി എന്ന നിലയില്‍ സ്വാഭാവികമായും വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് അഭിപ്രായങ്ങളുണ്ടാകും. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അത്തരമൊരു Read More …

മഞ്ജുവിന്റെ വിവാഹം നിശ്ചയിച്ചു

വര്‍ഷങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് മഞ്ജുവും ദിലീപും കാവ്യയുമൊക്കെ, ആദ്യം മഞ്ജുദിലീപ് വിവാഹ മോചനം, പിന്നെ, ദിലീപ് കാവ്യ വിവാഹം, ഇപ്പോഴിതാ വീണ്ടും മഞ്ജുവിനെയും കല്യാണം കഴിപ്പിക്കാനാണ് പാപ്പരാസികളുടെ നീക്കം. പറഞ്ഞ് പറഞ്ഞ് കാവ്യ മാധവനെയും ദിലീപിനെയും വിവാഹം കഴിപ്പിച്ചയച്ചു. ഇനി ലക്ഷ്യം മഞ്ജുവിലാണ്. മഞ്ജുവിനെയും ഒരു വഴിക്ക് അയച്ചാല്‍ മാത്രമേ സമാധാനമുള്ളൂ. അതുകൊണ്ട് Read More …

പ്രതിരോധസംവിധാനം തയ്യാറെന്ന് ഉത്തരകൊറിയ

സോള്‍: ഏതുദിശയില്‍നിന്നുമുള്ള വ്യോമാക്രമണങ്ങളെയും നിര്‍വീര്യമാക്കുന്ന രാജ്യത്തെ പുതിയ വ്യോമാക്രമണ പ്രതിരോധസംവിധാനം വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി. വ്യോമാക്രമണ പ്രതിരോധസംവിധാനത്തിന്റെ വിജയകരമായ പരീക്ഷണം നേരിട്ടു കണ്ട് വിലയിരുത്തി വന്‍തോതില്‍ നിര്‍മാണം നടത്താനും രാജ്യമെമ്പാടും ഇവ സ്ഥാപിക്കാനും കിം ജോങ് ഉന്‍ ഉത്തരവിട്ടു. ആണവായുധങ്ങളും മിസൈലുകളും നിര്‍മിക്കുന്ന അക്കാദമി ഓഫ് നാഷനല്‍ ഡിഫന്‍സ് സയന്‍സാണ് പ്രതിരോധ സംവിധാനം Read More …

വ്യാപക സംഘര്‍ഷം; കശ്മീരില്‍ രണ്ട് ദിവസം കര്‍ഫ്യൂ പ്രഖ്യാച്ച് അധികൃതര്‍

ശ്രീനഗര്‍: കശ്മീരിരിലെ വ്യാപക സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാച്ച് അധികൃതര്‍. നൗഹാട്ട,റെയ്ന്‍വാരി,കന്യാര്‍,എം.ആര്‍ ഗുഞ്ച്, സഫാകടാല്‍,ക്രാല്‍ഖണ്ഡ്, ശ്രീനഗറിലെ മൈസ്യൂമ തുടങ്ങിയ ഏഴോളം നഗരങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ബട്ടിന്റെ മരണത്തെത്തുടര്‍ന്നുള്ള സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്കാണ് അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാച്ചിട്ടുള്ളത്. സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ഹുറിയത്ത് രണ്ട് Read More …

കാത്തിരിപ്പിനൊടുപ്പിനൊടുവില്‍ ആ വിവാഹം, സിന്ധു ജോയിയും ശാന്തിമോന്‍ ജേക്കബും വിവാഹിതരായി

കൊച്ചി: എസ്എഫ്‌ഐയുടെ മുന്‍ വനിതാ നേതാവും അടുത്ത സുഹൃത്ത് ശാന്തിമോന്‍ ജേക്കബും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹം. മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമാണ് ശാന്തിമോന്‍ ജേക്കബ്. എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലക്കയില്‍ വെച്ച് മെയ് ഏഴിനായിരുന്നു ഇരുവരുടെയും മനസമ്മതം നടന്നത്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശാന്തിമോന് ഇംഗ്ലണ്ടില്‍ ബിസിനസാണ്. Read More …

ജനനേന്ദ്രിയം മുറിച്ച സംഭവം; അന്വേഷണം യുവതിയുടെ കാമുകനിലേക്ക്, അയല്‍വാസികളുടെ മൊഴിയും നിര്‍ണായകം..

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ അന്വേഷണം പുതിയ തലത്തിലേക്ക്. പീഡനത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയുടെ കാമുകനിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ യുവതിയുടെ കാമുകന്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന് അമ്മയും ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് യുവതിയുടെ കാമുകന്‍. ഇയാള്‍ പലപ്പോഴും യുവതിയുടെ വീട്ടിലെത്തിയിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. യുവതിയുടെ മൊബൈല്‍ഫോണ്‍ Read More …

വിവരാവകാശ നിയമപ്രകാരം ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കാം സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ രഹസ്യഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി സെന്‍കുമാര്‍. 2009ലെ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി ബ്രാഞ്ച് വിവരാവകാശ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന, 2009ലെ ഡി.ജി.പി ജേക്കബ് പുന്നൂസിെന്റ സര്‍ക്കുലറിലെ നിര്‍ദ്ദേശം പിന്തുടരണമെന്നാണ് Read More …