രാജു നാരായണസ്വാമിയെ ഓദ്യോഗിക ഭാഷാ വകുപ്പിലേയ്ക്ക് മാറ്റി
തിരുവനന്തപുരം: രാജുനാരായണസ്വാമി എഎഎസിനെ ഔദ്യോഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ബിജു ബിജു പ്രഭാകര്‍ ഐഎഎസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് അപ്രധാന തസ്തികയായ ഔദ്യോഗിക ഭാഷാ വകുപ്പിലേക്ക് മാറ്റി അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന രാജുനാരായണ സ്വാമിയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ഇരുവരും ആരോപണ പ്രത്യാരോപണങ്ങളുമായി മാധ്യമങ്ങള്‍ക്കുമുന്നിലെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് Read More …
