സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌ഫോടനം: അക്രമിയെന്നു കരുതുന്നയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തിയെന്നു കരുതപ്പെടുന്ന കിര്‍ഗിസ്ഥാന്‍കാരനായ അക്ബര്‍സോന്‍ ജലിലോവിന്റെ (22) വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഇവിടെ നിന്നു അക്ബര്‍ ഒരു ബാഗുമായി പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തെ, ട്രെയിനില്‍ നിന്നും ചാവേറിന്റെ ശരീരഭാഗങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ രണ്ടാമതൊരു ബോംബു Read More …
