ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
തിരുവനന്തപുരം: എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. സമരം പൂര്‍ണ വിജയമായിരുന്നുവെന്നും സമരം അവസാനിപ്പിച്ചുവെന്നും എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എസ്എഫ്‌ഐ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ മാത്രമാണ് അംഗീകരിച്ചതെന്നും സമരവുമായി മുന്നോട്ട് പോകുമെന്ന് കെസ് യു എബിവിപി അടക്കമുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. ലക്ഷ്മി നായര്‍ രാജിവയ്ക്കും വരെ Read More …
