ജനുവരിയിലും ശമ്പളവിതരണം മുടങ്ങും: തോമസ് ഐസക്ക്
കോഴിക്കോട്: ജനുവരിയിലും സംസ്ഥാനത്ത് ശമ്പളവിതരണം മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് നിരോധനം മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍ പ്രതിസന്ധി മറികടക്കാന്‍ ആവശ്യപ്പെട്ട അത്രയും നോട്ട് നല്‍കാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ 1,391 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ Read More …
