സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആശ്വാസം. പത്രത്തിന്റെ അക്കൗണ്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി കോടതി തള്ളി. ഡല്‍ഹി കോടതിയാണ് സ്വാമിയുടെ ഹര്‍ജി തള്ളിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ 90 കോടി രൂപയുടെ വായ്പ നികുതി ഒഴിവാക്കി നല്‍കിയെന്നും ഇത് പരിശോധിക്കണമെന്നുമായിരുന്നു ഹര്‍ജി. ദേശീയ താല്‍പര്യത്തിനു Read More …
