കളിമണ്ണിലെ ഗാനവുമായി വീണ്ടും പാകിസ്താനി ഗായിക നസിയ
കറാച്ചി: മലയാള സിനിമ ഗാനങ്ങള്‍ പാടി മലയാളികള്‍ക്ക് പരിചിതയായ പാകിസ്താനി ഗായിക നസിയ അമിന്‍ തകര്‍പ്പന്‍ പാട്ടുമായി വീണ്ടും ഫേസ്ബുക്കില്‍. കളിമണ്ണ് എന്ന ചിത്രത്തിലെ ശലഭമായ് ഉയരുവാന് മലരിനും മോഹമായ് എന്ന ഗാനമാണ് അവര്‍ ഇപ്രാവശ്യം പാടിയിരിക്കുന്നത്. ലോകത്തെങ്ങുമുള്ള എന്റെ ഇന്ത്യന്‍ സഹോദരി സഹോദരന്മാര്ക്കും കേരളത്തിലെ കൂട്ടുകാര്‍ക്കും വേണ്ടി ഒരു പാട്ടുകൂടി സമര്‍പ്പിക്കുന്നു. കഴിഞ്ഞ ദിവസം Read More …
