മാവോയിസ്റ്റു വേട്ടവിമര്‍ശിക്കുന്നവര്‍ സ്വപ്‌നജീവികള്‍
കണ്ണൂര്‍: മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിക്കുന്നവര്‍ സ്വപ്‌നജീവികളെയന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. മാവോയിസ്റ്റ് നേതാക്കള്‍ വെടിയേറ്റ മരിച്ചതുമായി ബന്ധപ്പെട്ട് സി പി ഐ നേതാക്കളായ കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്‍. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആകാശത്ത് ജീവിക്കുന്ന സ്വപ്‌ന ജീവികള്‍ പലപ്രതികരണം Read More …
