റിസോഴ്‌സ് സാറ്റ് 2 എ വിജയകരമായി വിക്ഷേപിച്ചു
വിശാഖപട്ടണം: ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ് 2എ വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 10.25ന് പിഎസ്എല്‍വി സി 36 ഉപഗ്രഹത്തെ വഹിച്ചുകൊണ്ട ഉയര്‍ന്നു. ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. വിക്ഷപണശേഷം 18 മിനിട്ട് കൊണ്ട് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ പിഎസ്എല്‍വിയുടെ Read More …
