നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബത്വ മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മുംബൈ: ഉച്ചയ്ക്ക് 1.50 ഓടെയാണ് സംഭവം. അഴിച്ചുപണിക്കുശേഷം ഡ്രൈ ഡോക്കില്‍നിന്ന് കടലിലേക്ക് ഇറക്കവെ ഒരുവശത്തേക്കു മറിയുകയായിരുന്നു. ഡോക് ബ്ലോക്ക് സംവിധാനത്തിന്റെ തകരാറാണ് അപകടകാരണം. 14 നാവികരെ ചെറിയ പരുക്കുകളോടെ രക്ഷപെടുത്തി. രണ്ടുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കപ്പലിന് 3850 ടണ്‍ ഭാരം വഹിക്കുന്നതിനുള്ള ശേഷിയുണ്ട്. ഉറാന്‍ കപ്പല്‍വേധ മിസൈലുകളും ബറാക്1 ആകാശത്തേക്കു Read More …
