സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെത്ല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും ചേര്‍ന്ന് 3.85 കോടി രൂപ തട്ടിയെന്നു ഗുജറാത്ത് പോലീസ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെത്ല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും ചേര്‍ന്ന് 3.85 കോടി രൂപ തട്ടിയെന്നു ഗുജറാത്ത് പോലീസ് സുപ്രീം കോടതിയില്‍. 2002ലെ ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ ക്ഷേമത്തിനുവേണ്ടി ടീസ്ത ആരംഭിച്ച എന്‍ജിഒയിലേക്കു വന്ന 9.75 കോടിയില്‍ 3.85 കോടി രൂപ ഇരുവരും ചേര്‍ന്നു തിരിമറി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 83 പേജുള്ള സത്യവാങ്മൂലമാണ് ഗുജറാത്ത് Read More …
