എംകെ മുനീറിന് മതവാദികളുടെ പൊങ്കാല
കോഴിക്കോട്: സിനിമയുടെ ട്രെയിലര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത എംകെ മുനീറിന് മതവാദികളുടെ പൊങ്കാല. ഇതേ തുടര്‍ന്ന് പിന്നീട് എംകെ മുനീര്‍ ഫേസ്ബുക്കില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തു. വി.എം വിനു സംവിധാനം ചെയ്ത പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് കഴിഞ്ഞ 24തീയതി എംകെ മുനീര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. റഹ്മാന്‍ നായകനായി മറുപടിയുടെ ട്രെയിലര്‍ ആണ് മുനീര്‍ Read More …
