കാര്‍ഷോറൂം ഉടമയെ മര്‍ദിച്ച സി ഐ ടി യുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ഇടപ്പള്ളിയില്‍ കാര്‍ ഷോറൂം ഉടമയെ ക്രൂരമായി മര്‍ദിച്ച മൂന്നു സി ഐ ടി യു പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ അക്രമത്തിന്റെ ദൃശ്യങ്ങളടങ്ങിയ തെളിവ് ഹാജരാക്കിയിട്ടും ഇവരെ അറസ്റ്റ് ചെയ്തില്ലെന്ന പരാതിയുമുണ്ട്. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ സി പി എം നേതാവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അക്രമം.

വൈദ്യുതി പോയോ, എപ്പോ വരുമെന്ന് എസ് എം എസില്‍ അറിയാം

തിരുവനന്തപുരം: വൈദ്യുതി തടസം എപ്പോള്‍ ഉണ്ടാവുമെന്നും എപ്പോള്‍ പുനസ്ഥാപിക്കുമെന്നും ഉപഭോക്താക്കളെ അറിയിക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതി. എസ് എം എസിലൂടെയും ഇ മെയിലിലൂടെയും അറിയിക്കുന്ന സംവിധാനം 25ന് വൈദ്യുതി ഭവനില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈദ്യുതി ബില്‍ തുകയും അടയ്‌ക്കേണ്ട തീയതിയും ഇതോടൊപ്പം സന്ദേശമായി എത്തും. പരാതികള്‍ വാട്‌സ് ആപ്പിലൂടെ നല്കാനുള്ള സംവിധാനവും അന്നുമുതലുണ്ടാവും. 9496018367 Read More …

പാക് ഭീകരര്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: കശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യം നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയതോടെ പാക് തീവ്രവാദികള്‍ നേപ്പാള്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റന അടിസ്ഥാനത്തില്‍ അഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. നുഴഞ്ഞുകയറ്റ സാധ്യതയുള്ള മേഖലകളില്‍നിരീക്ഷണം ശക്തമാക്കാനും വാണിജ്യ-ചരക്കുഗതാഗതത്തിന് ഒന്നോ രണ്ടോ കവാടങ്ങള്‍ ഒഴിച്ചുള്ളവ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാക് ഭീകരസംഘടനകള്‍ക്ക് നേപ്പാളില്‍ Read More …

ബാബുവിന് കുരുക്ക് മുറുക്കി വിജിലന്‍സ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് കുരുക്കു മുറുക്കി വിജിലന്‍സ്. ബാബുവും ബിനാമി എന്ന് പറയപ്പെടുന്ന ബാബുറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയികുന്ന വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. ബാബുവിനെതിരേ ബാര്‍ കോഴക്കേസില്‍ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. സത്യസന്ധനായ ബാബുവിനെതിരേ Read More …

ഞാന്‍ മറ്റൊരാളുടെ അവയവവുമായാണ് ജീവിക്കുന്നത്

അവയവദാനത്തെക്കുറിച്ച് നടന്‍ ശ്രീനിവാസന്‍ നടത്തിയ അഭിപ്രായം വളരെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അവയവ ദാനത്തെ അറിവുള്ളവര്‍ എതിര്‍ക്കുന്നതിനെക്കുറിച്ചു ജനത്തെ ബോധ്യപ്പെടുത്താന്‍ ഇനിയും സംസാരിക്കുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ശ്രീനിവാസന്റെ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഇന്നസെന്റ് എംപി ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തി. ഈ വിഷയത്തില്‍ നടന്‍ സലിം കുമാര്‍ പ്രതികരിക്കുന്നു. അവയവമാറ്റം നടത്തിയ ഒരാള്‍ കൂടിയാണ് സലിം Read More …

അരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

പാലക്കാട്• ബെംഗളൂരുവില്‍നിന്നു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് എക്‌സൈസ് സ്‌ക്വാഡ് അരക്കേ!ാടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാളയാര്‍ ടേ!ാള്‍ പ്ലാസയ്ക്കു സമീപമായിരുന്നു പരിശേ!ാധന. സംഭവവുമായി ബന്ധപ്പെട്ടു യാത്രക്കാരനായ അമീര്‍ പെരുമ്ബാവൂരി (43)നെ അറസ്റ്റു ചെയ്തു. ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മലപ്പുറത്തെ ചിലര്‍ക്കു കൈമാറാന്‍ ഏല്‍പ്പിച്ചതാണെന്ന് അമീര്‍ എക്‌സൈസിനേ!ാടു പറഞ്ഞു.

സ്‌കൂളിലേക്ക് വാട്ടര്‍ ബോട്ടില്‍ കൊണ്ടു വന്നതിന് മരതടി കൊണ്ടി വിദ്യാര്‍ത്ഥിയ്ക്ക് തല്ല്

ആഗ്ര: സ്‌കൂളിലേക്ക് കൊണ്ടു വരുന്ന വാട്ടര്‍ ബോട്ടിലില്‍ മദ്യം കൊണ്ടു വന്നു എന്ന് പറഞ്ഞ് 12 കാരനെ മരതടി കൊണ്ടി പ്രിന്‍സിപാള്‍ തല്ലി. ഇന്‍ഗ്രഹാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീനിയര്‍ സെക്കന്ററി ഇംഗ്ലീഷ് സ്‌കൂളിലെ ആറാം ക്ലാസ്സുകാരനായ നമാം പ്രതാഭ് സിങിനാന് പ്രിന്‍സിപാളിന്റെ മര്‍ദനമേറ്റത്. ക്ലാസ്സിലേക്ക് വാട്ടര്‍ ബോട്ടിലുമായി എത്തിയ വിദ്യാര്‍ത്ഥിയോട് എന്തിനാണ് വാട്ടര്‍ബോട്ടില്‍ കൊണ്ടുവന്നത് എന്നത് Read More …

മുഖ്യമന്ത്രിയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം ഏഴുപേര്‍ പിടിയില്‍. എറണാകുളം സ്വദേശിനി സാന്ദ്രാ തോമസിന്റെ പരാതിപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസില്‍ എറണാകുളം സ്വദേശികളായ നിയാസ്, കമാലുദ്ദീന്‍, അജയന്‍, ഫൈസല്‍, വിന്‍സെന്റ്, സിദ്ധിഖ്, തൃപ്രയാര്‍ ജോഷി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കറുകപ്പിള്ളി സ്വദേശിയായ കമാലുദ്ദീനും Read More …