കെ.ബാബുവിന്റെ പിഎയെ ചോദ്യം ചെയ്തു
കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ പിഎ നന്ദകുമാറിനെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതു രണ്ടാം തവണയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കെ.ബാബു മന്ത്രിയായിരുന്ന കാലത്ത് ഇയാള്‍ തുടങ്ങിയ സ്വകാര്യ ധനമിടപാട് സ്ഥാപനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് സൂചന Read More …
