മാവോയിസ്റ്റ് ബന്ധം, രഹ്നാ ഫാത്തിമയുടെ ശബരിമല സന്ദര്‍ശനത്തെക്കുറിച്ച്‌ എന്‍.ഐ.എക്ക് പരാതി അയച്ചു

കോട്ടയം: മാവോയിസ്റ്റ് ബന്ധമുള്ള രഹ്നാ ഫാത്തിമയുടെ ശബരിമല സന്ദര്‍ശനത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് എന്‍.ഐ.എയ്ക്കും കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കിയതായി തൃക്കൊടിത്താനം മഹാദേവ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മണ്ഡലസീസണ്‍ ആരംഭിക്കാനിരിക്കെ ശബരിമലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടാകുന്നത് ഗൗരവമായി കാണണം. ഇതു സംബന്ധിച്ച്‌ ഹൈക്കോടതിയിലും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഉപദേശക സമിതി സെക്രട്ടറി Read More …

ശബരിമല സംഘര്‍ഷം: പിടിയിലായവരുടെ എണ്ണം 2000 കടന്നു, അറസ്‌റ്റ് ഇനിയും തുടരും

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ 452 കേസുകളിലായി 2061 പേര്‍ അറസ്റ്റിലായി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരു‌ടെ യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അറസ്റ്റ്. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ വരെ 58 Read More …

ലൈം​ഗി​കാ​തി​ക്രമം: 48 ഉ​ദ്യോ​ഗ​സ്ഥ​രെ ഗൂ​ഗി​ള്‍ പു​റ​ത്താ​ക്കി

ന്യൂ​യോ​ര്‍​ക്ക്: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളു​ടെ പേ​രി​ല്‍ 13 മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം 48 പേ​രെ ഗൂ​ഗി​ള്‍ പു​റ​ത്താ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി​യ​ത്. സ്വ​ഭാ​വ ദൂ​ഷ്യ​മു​ള്ള​വ​രെ പു​റ​ത്താ​ക്കി ജോ​ലി​സ്ഥ​ലം ന​ന്നാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് അ​യ​ച്ച ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ത്തി​ല്‍ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് സു​ന്ദ​ര്‍ പി​ച്ചെ പ​റ​ഞ്ഞു. ലൈം​ഗീ​കാ​രോ​പ​ണം നേ​രി​ട്ട ആ​ന്‍​ഡ്രോ​യി​ഡ് Read More …

ശബരിമല വിവാദ പരാമര്‍ശം: സ്‌മൃതി ഇറാനിക്കെതിരെ കോടതിയില്‍ പരാതി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസെടുത്തു. ബീഹാറിലെ സീതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി സമര്‍പ്പിക്കപ്പെട്ടത്. സരോജ് കുമാരി എന്ന വനിതയാണ് പരാതിക്ക് പിന്നില്‍. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തുക, സ്ത്രീകളുടെ മാന്യതയെ ഹനിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ Read More …

എ സ് .എസ്.എ ല്‍ .സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇതവണ ഒന്നിച്ച്‌

തിരുവനന്തപുരം : എ സ് .എസ്.എ ല്‍ .സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇതവണ മുതല്‍ ഒന്നിച്ച്‌ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ഉത്തരവിറക്കി .അര്‍ധവാര്‍ഷിക പരീക്ഷകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷ ഒന്നിച്ചു നടത്തുക . അര്‍ധവാര്‍ഷിക പരീക്ഷ ഒന്നിച്ചു നടത്തുന്നതിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടാകാവുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ Read More …

കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം

ചേര്‍ത്തല: ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനായി എത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം. പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഓഫീസില്‍ നിന്നും സിസ്റ്ററെ ബലമായി ഇറക്കി വിടുകയും ചെയ്തു. ഒരു വിഭാഗം വിശ്വാസികളാണ് സിസ്റ്റര്‍ അനുപമയ്ക്ക് നേരെ രംഗത്തെത്തിയത്. സിസ്റ്റര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്. വൈകിട്ട് നാലരയോടെയാണ് Read More …

ശബരിമല സംഘര്‍ഷം: 1407 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 140 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 258 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. പമ്ബയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതല്‍ പേരെ Read More …

ശബരിമല സ്ത്രീപ്രവേശനം; വിധി നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി നടപടി. സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.