രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേയ്ക്ക്

ന്യൂഡല്‍ഹി: രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേയ്ക്ക് തിരിച്ചു. 28,29 ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യയും ജപ്പാനും വിജയ കൂട്ടുകെട്ടാണെന്നാണ് നരേന്ദ്രമോദി വിശേഷിപ്പിച്ചത്. സാമ്ബത്തിക-സാങ്കേതിക രംഗത്തെ ആധുനികവല്‍ക്കരണത്തിന് ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള പങ്കാളിയാണ് ജപ്പാനെന്നും പ്രധാനമന്ത്രി പ്രസ്ഥാവനയില്‍ അറിയിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായുള്ള 12-ാംമത്തെ കൂടിക്കാഴ്ചയ്ക്കാണ് നരേന്ദ്രമോദി Read More …

മിഡില്‍ ഈസ്റ്റില്‍ റഷ്യ അമേരിക്കയ്ക്ക് പകരമാകില്ല; ജിം മാറ്റിസ്

മാനമ: സിറിയയിലെ റഷ്യന്‍ ഇടപെടലുകള്‍ക്ക് തൊട്ടു പിന്നാലെ മിഡില്‍ ഈസ്റ്റില്‍ റഷ്യ അമേരിക്കയ്ക്ക് പകരമാകില്ലെന്ന് അറബ് രാജ്യങ്ങളോട് അമേരിക്കന്‍ പ്രതിരോധ മന്ത്രി ജിം മാറ്റിസ്. മേഖലയിലെ റഷ്യന്‍ ഇടപെടലുകള്‍, നിരവധി വര്‍ഷങ്ങളായി സുതാര്യമായി നിന്നിരുന്ന അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പകരമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിറിയയില്‍ 7 വര്‍ഷമായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ Read More …

ആശ്രമത്തിലെ ആക്രമണം; ഒരാള്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയവരെ കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചു. രാത്രി രണ്ടു മണിയോടെ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. അടുത്തുള്ള കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന Read More …

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​ദ്യ യാ​ത്ര​ക്കാ​ര​നാ​യി അ​മി​ത് ഷാ ​പ​റ​ന്നി​റ​ങ്ങി

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്പേ അ​മി​ത് ഷാ ​പ​റ​ന്നി​റ​ങ്ങി. ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന ആ​ദ്യ​ത്തെ യാ​ത്ര​ക്കാ​ര​നാ​യി ഇ​തോ​ടെ അ​മി​ത് ഷാ ​മാ​റി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് അ​മി​ത് ഷാ ​ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​യ പി​ണ​റാ​യി​യി​ലെ ഉ​ത്ത​മ​ന്‍, മ​ക​ന്‍ ര​മി​ത്ത് എ​ന്നി​വ​രു​ടെ വീ​ട് അ​മി​ത് ഷാ ​സ​ന്ദ​ര്‍​ശി​ക്കും. ഇ​വ​രു​ടെ വീ​ടും പ​രി​സ​ര​വും Read More …

ആക്രമണം സാംസ്കാരിക ഫാസിസമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം സാംസ്കാരിക ഫാസിസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ സ്വരങ്ങളെ ഈ രീതിയില്‍ ആക്രമിക്കുക എന്നത് സംഘപരിവാര്‍ സംഘടനകളുടെ രീതിയാണ്. അതാണ് ഇവിടെയും സംഭവിച്ചത്. സ്വാമിയുടെ നിലപാടുകളെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു. അക്രമം മുന്‍കൂട്ടി മനസിലാക്കാന്‍ സംസ്ഥാനത്തെ ഇന്‍റലിജന്‍സ് Read More …

ശ​ബ​രി​മ​ല​യി​ലെ അ​ക്ര​മം: പോ​ലീ​സ് ന​ട​പ​ടി തു​ട​രു​ന്നു, അ​റ​സ്റ്റി​ലാ​യ​ത് 2825 പേ​ര്‍

ശ​ബ​രി​മ​ല​യി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത് 2825 പേ​ര്‍. 495 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മാ​ത്രം 764 പേ​രെ അ​റ​സ്റ്റു ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ 1500 പേ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​ടി​യി​ലാ​യ മ​റ്റു​ള്ള​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​റ​സ്റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചെ​ങ്കി​ലും അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു Read More …

ഡല്‍ഹിയില്‍ ആള്‍ദൈവം അറസ്റ്റില്‍

ന്യൂഡല്‍ഹി: മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്കു സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ദക്ഷിണ ഡല്‍ഹിയില്‍ ക്ഷേത്രം നടത്തുന്ന ദാതി മഹാരാജിനെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളുടെ ആശ്രമത്തിലെ അന്തേവാസിയായ സ്ത്രീ നല്‍കിയ കേസിലാണു ഫത്തേപുര്‍ ബേരി പൊലീസ് കേസെടുത്തത്. ഈ കേസ് പിന്നീടു സിബിഐക്കു കൈമാറി. ദാതി മഹാരാജിന്റെ മൂന്നു സഹോദരന്മാര്‍, Read More …

സന്ദീപാനന്ദ ഗിരിക്കെതിരായ ആക്രമണം: കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. സിറ്റി പോലീസ് കമ്മീഷണര്‍ സി.പ്രകാശിനാണ് അന്വേഷണ ചുമതലയെന്നും അദ്ദേഹത്തോട് സ്ഥലം സന്ദര്‍ശിച്ച്‌ പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഹ്റ അറിയിച്ചു.