നീരവ് മോദിയുടെ ഹോങ്കോംഗിലെ 255 കോടിയുടെ ആസ്തി കണ്ടുകെട്ടി

ദില്ലി: നീരവ് മോദിയുടെ ഹോങ്കോംഗിലെ 255 കോടിയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ലോജിസ്റ്റിക്‌സ് കമ്ബനിയുടെ ഹോങ്കോംഗിലെ ഓഫീസില്‍ നിന്നാണ് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടയുളളവ പിടിച്ചെടുത്തത്. കളളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. തന്റെയും കുടുംബാംഗങ്ങളുടേയും നിയന്ത്രണത്തിലുളള വ്യാജ കമ്ബനികളുടെ പേരില്‍ ബാങ്കില്‍ നിന്ന് 6,400 കോടി രൂപയുടെ വായ്പയെടുത്ത് വിദേശത്തേക്ക് കടത്തിയ കുറ്റത്തിനും എന്‍ഫോഴ്‌സ്‌മെന്റ് നീരവ് മോദിക്കെതിരെ കേസ് Read More …

എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരം ഒന്നാംപ്രതി ; കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ പരിഗണനയിലുള്ള കേസ് നവംബര്‍ 26ന് വീണ്ടും കോടതി പരിഗണിക്കും. മാക്‌സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്‌സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം Read More …

ശ്രീലങ്കന്‍ പ്രസിഡന്റിന് വധഭീഷണി: സ്‌മാര്‍ട്ട് ഫോണ്‍ കമ്ബനിയുടെ സഹായം തേടി

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന നടന്നതായ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനി വാവേയുടെ സഹായം തേടി. ഗൂഢാലോചന പൊലീസിനെ അറിയിച്ചയാളുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ തിരിച്ചെടുക്കുകയാണ് ലക്ഷ്യം. സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനിയുടെ സഹായം തേടുന്നതിന് കോടതി ഇതിന് അനുമതി നല്‍കി. അഴിമതിവിരുദ്ധസേനാംഗമെന്ന് അവകാശപ്പെടുന്ന നമല്‍ കുമാര എന്നയാളാണ് ഗൂഢാലോചന സംബന്ധിച്ച Read More …

തമിഴ്‌നാട്‌ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; കളം പിടിക്കാന്‍ ദിനകരപക്ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. എംഎല്‍എമാരുടെ അയോഗ്യതയില്‍ കരുതലോടെയാണ് ടിടിവി ദിനകരപക്ഷത്തിന്റെ അടുത്ത നീക്കങ്ങള്‍. വീണ്ടും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ നഷ്ടപ്പെട്ട മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം. നിയമസഭയില്‍ ടിടിവി ദിനകരനെ അനുകൂലിച്ചതിന്റെ പേരിലാണ് 18 എംഎല്‍എമാരെ അയോഗ്യരാക്കിയത്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെ Read More …

തൃശൂര്‍ കിഴക്കുമ്ബാട്ട്കരയിലെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍: കിഴക്കുമ്ബാട്ട്കരയിലെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് പേര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി മെഹറൂഫ് കോട്ടയം സ്വദേശി സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ശ്രമം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ പ്രതികള്‍ മൊബൈല്‍ Read More …

പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടിലാക്കി കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയ യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

നെടുമങ്ങാട്: പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടിലാക്കി കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ സ്‌കൂളിനു സമീപം അനൂപ് ഭവനില്‍ അനൂപിന്റെ ഭാര്യ പ്രീതയെ (24) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ഒന്നര വയസുള്ള മകളെ ബന്ധുക്കള്‍ താമസിക്കുന്ന അടുത്ത വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടില്‍ കുട്ടികള്‍ക്കു ട്യൂഷനെടുക്കാന്‍ പോയ പ്രീതയെയാണു പിന്നീട് Read More …

തന്ത്രി വെറും ജീവനക്കാരന്‍, നട അടച്ചാല്‍ പിരിച്ചുവിടാം: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ നിയമപരമായ അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെയാണെന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എം.രാജഗോപാലന്‍ നായര്‍. ക്ഷേത്രത്തിന്റെ താന്ത്രിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമേ തന്ത്രിക്ക് അധികാരമുള്ളൂ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. നിലവിലെ പ്രതിഷേധങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കില്ല. ശബരിമല സ്ത്രീ Read More …

മെ​സി​യി​ല്ലാ​തി​റ​ങ്ങി​യ ബാ​ഴ്സ​യ്ക്ക് ഇ​ന്‍റ​ര്‍ മി​ലാ​നെ​തി​രേ ത​ക​ര്‍​പ്പ​ന്‍ വി​ജ​യം

കാം​പ്നൂ: ചാ​ന്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്ബോ​ള്‍ ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ല്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യി​ല്ലാ​തെ ഇ​റ​ങ്ങി​യ സ്പാ​നി​ഷ് ക്ല​ബ്ബ് ബാ​ഴ്സ​ലോ​ണ​യ്ക്ക് ഇ​ന്‍റ​ര്‍ മി​ലാ​നെ​തി​രേ ത​ക​ര്‍​പ്പ​ന്‍ വി​ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് അ​വ​ര്‍ മി​ലാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 32-ാം മി​നി​റ്റി​ല്‍ റ​ഫീ​ഞ്ഞ​യും 82-ാം മി​നി​റ്റി​ല്‍ ജോ​ര്‍​ഡി ആ​ല്‍​ബ​യു​മാ​ണ് ബാ​ഴ്സ​യ്ക്കു​വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ല്‍ ബാ​ഴ്സ ഒന്നാം സ്ഥാ​ന​ത്തെ​ത്തി. Read More …