എം​എ​ല്‍​എ​മാ​രു​ടെ അ​യോ​ഗ്യ​ത: വി​ധി തി​രി​ച്ച​ടി​യാ​യി കാ​ണു​ന്നി​ല്ലെ​ന്ന് ദി​ന​ക​ര​ന്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ 18 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി ത​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്ന് അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വ് ടി.​ടി.​ടി. ദി​ന​ക​ര​ന്‍. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ങ്ങ​ള്‍ അ​തി​ജീ​വി​ക്കും. എം​എ​ല്‍​എ​മാ​രു​മാ​യി ആ​ലോ​ചി​ച്ചശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യി​ല്‍ പോ​ക​ണ​മോ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട​ണോ എ​ന്ന് എം​എ​ല്‍​എ​മാ​ര്‍ തീ​രു​മാ​നി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടു​മെ​ന്നും ദി​ന​ക​ര​ന്‍ കൂട്ടിച്ചേര്‍ത്തു. Read More …

ശബരിമലയിലെ അക്രമം: 15 പേര്‍ കൂടി പിടിയില്‍

സ്ത്രീ പ്രവേശനം അനുവദിച്ചതിനെത്തുടര്‍ന്ന് പമ്ബയിലും നിലയ്ക്കലിലും ഉണ്ടായ അക്രമ സംഭവങ്ങളില്‍ പങ്കെടുത്ത 15 പേര്‍ കൂടി അറസ്റ്റില്‍. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവര്‍. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് വിശദമാക്കുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും Read More …

ല​ബ​ന​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ത​ട​വി​ലാ​ക്കി​യെ​ന്ന ആ​രോ​പ​ണം ചി​രി​ച്ചു​ത​ള്ളി സൗ​ദി രാ​ജ​കു​മാ​ര​ന്‍

റി​യാ​ദ്: ല​ബ​ന​ന്‍ പ്ര​ധാ​ന​മ​ന്ത്രി സാ​ദ് ഹ​രി​രി​യെ ത​ന്‍റെ അ​നു​യാ​യി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ചി​രി​ച്ചു​ത​ള്ളി സൗ​ദി രാ​ജ​കു​മാ​ര​ന്‍. റി​യാ​ദി​ല്‍ ഫ്യൂ​ച്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഇ​നി​ഷ്യേ​റ്റീ​വ് ഫോ​റ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ഹ​രി​രി​യെ ഒ​പ്പ​മി​രു​ത്തി​യാ​ണ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ ആ​രോ​പ​ണം ത​ള്ളി​യ​ത്. ഹ​രി​രി ര​ണ്ടു ദി​വ​സം കൂ​ടി സൗ​ദി​യി​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് അ​ഭ്യൂ​ഹം പ​ര​ക്കി​ല്ലെ​ന്നും രാ​ജ​കു​മാ​ര​ന്‍ ത​മാ​ശ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്തി​രു​ന്ന ഹ​രി​രി​ക്കു​നേ​രെ പൊ​ട്ടി​ച്ചി​രി​ച്ചു Read More …

കോഴിക്കോട് പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ചു സ്വര്‍ണ്ണമാല അടങ്ങിയ ബാഗ് കവര്‍ന്നു

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ചു സ്വര്‍ണ്ണമാല അടങ്ങിയ ബാഗ് കവര്‍ന്നു. കീഴൂര്‍ മഹാശിവ ക്ഷേത്ര പൂജാരി ഹരീന്ദ്രനാഥന്‍ നമ്ബൂതിരിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്ര വളപ്പില്‍ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘം മുഖത്തേക്ക് രാസവസ്തു ഒഴിച്ച ശേഷം ബാഗ് തട്ടിയെടുക്കുകയായിരുന്നു. കണ്ണിന് ഗുരുതര പരിക്കേറ്റ ഹരീന്ദ്രനാഥന്‍ നമ്ബൂതിരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ Read More …

സന്നിധാനത്തുണ്ടായ സംഘര്‍ഷം; പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം

പത്തനംതിട്ട: സന്നിധാനത്തുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ പിടി കൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. എസ്പിമാരുടെ നിയന്ത്രണത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുക. അതേസമയം, സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്കുള്ള സമയം നിയന്ത്രിക്കണമെന്നും പൊലീസ് വ്യക്തമാക്കി. 16 മുതല്‍ 24 മണിക്കൂറില്‍ കൂടുതല്‍ ആരും സന്നിധാനത്ത് തങ്ങരുതെന്നും ഒരു ദിവസത്തിനപ്പുറം മുറികള്‍ വാടകയ്ക്ക് നല്‍കരുതെന്നുമാണ് പൊലീസ് പറയുന്നത്. കൂടാതെ, ശബരിമല Read More …

സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്കുള്ള സമയത്തില്‍ നിയന്ത്രണം വേണമെന്ന് പൊലീസ്

പത്തനംതിട്ട: സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്കുള്ള സമയം നിയന്ത്രിക്കണമെന്ന് പൊലീസ്. 16 മുതല്‍ 24 മണിക്കൂറില്‍ കൂടുതല്‍ ആരും സന്നിധാനത്ത് തങ്ങരുതെന്നും ഒരു ദിവസത്തിനപ്പുറം മുറികള്‍ വാടകയ്ക്ക് നല്‍കരുതെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുരക്ഷാ പ്രശ്ങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി തേടിയിരുന്നു. ശബരിമല യുവതി പ്രവേശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍ Read More …

ഭാര്യയെ പെട്രോളൊഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം : ഭാര്യയെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു .നിലമ്ബൂര്‍ കവളപ്പാറ കോളനിയിലെ ശങ്കരന്‍കുട്ടി ഭാര്യ സിന്ധുവിനെ വധിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് പോലീസ് കേസ് എടുത്തത് . സ്ഥിരമായി ഭാര്യയുമായിട്ട് വഴക്കിടാറുള്ള ശങ്കരന്‍കുട്ടി വീട്ടിലെ വാതിലടിച്ചിട്ട ശേഷം സിന്ധുവിനെ പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു . എന്നാല്‍ വാതില്‍ തുറന്ന് രക്ഷപെട്ട സിന്ധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് Read More …

ചരിത്രമെഴുതി നവകേരള ഭാഗ്യക്കുറി; തിരുവനന്തപുരത്ത് ടിക്കറ്റ് വില്‍പ്പന 20 കോടി കടന്നു

തിരുവനന്തപുരം : കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനു കൈത്താങ്ങാകാന്‍ ആവിഷ്‌കരിച്ച നവകേരള ഭാഗ്യക്കുറി സൂപ്പര്‍ ഹിറ്റ്. വില്‍പ്പന തുടങ്ങിയ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഇന്നലെ വരെ തിരുവനന്തപുരം ജില്ലയില്‍ വിറ്റുവരവ് 20 കോടി കടന്നു. എട്ടു ലക്ഷത്തിനുമേല്‍ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍നിന്നു കേരളത്തെ കരയേറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണു നവകേരള എന്ന പേരില്‍ Read More …