കുവൈറ്റിലെ സംഘടനകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ സംഘടനകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി. സംഘടനകളുടെ രജിസ്‌ടേഷനും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചാണ് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സംഘടനകള്‍ കുവൈത്ത് തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് എംബസിയുടെ നിര്‍ദ്ദേശത്തില്‍ പരാമര്‍ശിക്കുന്നു. നേരത്തെ 200 ലധികം സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വന്നിരുന്നു. എന്നാല്‍ Read More …
