കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ച്‌ ഐഡിയയും

വോഡാഫോണ്‍-ഐഡിയ ലിമിറ്റഡ് എന്ന് അറിയപ്പെടുന്ന ഐഡിയ പുതിയ പ്രീപെ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 149 രൂപയുടെ പ്ലാനാണ് ഐഡിയ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ കോംബോ പാക്ക് തിരഞ്ഞെടുത്ത സര്‍ക്കിളുകളായ ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ മാത്രമാണ് ലഭ്യമാവുക. 149 രൂപ പ്ലാനില്‍ 33 ജിബി ഡേറ്റയാണ് മൊത്തത്തില്‍ ലഭിക്കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം Read More …

ജസ്‌നയുടെ തിരോധാനം: കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു

ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജെയിംസിന്റെ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്. കേസ് സംബന്ധിച്ച ഫയല്‍ ഐ ജി മനോജ് ഏബ്രഹാം ഇന്ന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറും. Read More …

ദോഷമകറ്റാന്‍ നിരന്തര ലൈംഗിക പീഡനം: അമ്മാവന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നാലു വര്‍ഷമായി ദോഷമകറ്റാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ ബന്ധുവായ ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇവരെ പീഡിപ്പിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദോഷം മാറ്റിയില്ലെങ്കില്‍ പിതാവ് മരണപ്പെടുമെന്ന് ഇയാള്‍ പറഞ്ഞിരുന്നതായി യുവതി മൊഴി നല്‍കി. നാല് വര്‍ഷമായി പീഡനം സഹിച്ച Read More …

റൊണാള്‍ഡോയ്ക്ക് കുരുക്ക് മുറുകുന്നു; പീഡിപ്പിച്ചുവെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ വീണ്ടും പോലീസ് അന്വേഷണം

മിലന്‍: പോര്‍ച്ചുഗീസ് താരവും യുവന്റസ് സ്ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കുരുക്ക് മുറുകുന്നു. ക്രിസ്റ്റിയാനോയ്‌ക്കെതിരെ അമേരിക്കന്‍ വനിത ഉന്നയിച്ച പീഡന പരാതി വീണ്ടും അന്വേഷിക്കാന്‍ ലാസ്വെഗാസ് പോലീസ് തീരുമാനം. ഇര നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, തനിക്കെതിരായ യുവതിയുടെ ബലാത്സംഗ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം സോഷ്യല്‍ Read More …

മസാജിനായി ഹോട്ടല്‍ മുറിയിലെത്തിയ വ്യവസായിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ യുവതിക്ക് 6 മാസം തടവ്

ദുബൈ: ( 02.10.2018) മസാജിനായി ഹോട്ടല്‍ മുറിയിലെത്തിയ വ്യവസായിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ യുവതിക്ക് ആറു മാസം തടവ്. മസാജിനായി ഹോട്ടല്‍ മുറിയില്‍ എത്തിയ റഷ്യന്‍ വ്യവസായിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി 100,000 ദിര്‍ഹം കൊള്ളയടിച്ച കേസിലാണ് കോടതി യുവതിയെ ശിക്ഷിച്ചത്. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊഴില്‍ രഹിതരായ 32, 33 വയസുകാരികളായ Read More …

പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട്: പാലക്കാട് പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖല സെക്രട്ടറിയും സിപിഎം കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ വിജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതി സംബന്ധിച്ച്‌ മറ്റു വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയതുള്‍പ്പടെയുള്ള നടപടികള്‍ക്കു ശേഷമാണ് അറസ്റ്റ് ചെയ്ത കാര്യം പൊലീസ് Read More …

സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി, കൊച്ചിയിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി മഞ്ഞക്കടലാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയം കൗണ്ടറില്‍ ടിക്കറ്റ് വില്‍പന തുടങ്ങി. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്ത തുടങ്ങിയിരുന്നെങ്കിലും സ്റ്റേഡിയത്തിലെ ടിക്കറ്റ് വില്‍പന ഇന്ന് മുതലാണ് തുടങ്ങിയത്. സ്റ്റേഡിയം കൗണ്ടറുകള്‍ക്ക് പുറമെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിലും ടിക്കറ്റുകള്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും Read More …

‘ആ രീതി മാറ്റാനാണ് ഞാനാഗ്രഹിക്കുന്നത്’: ഐ എസ് എല്ലില്‍ മറ്റു കോച്ചുമാരില്‍നിന്നും വ്യത്യസ്തനായി ഡേവിഡ് ജെയിംസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മറ്റു കോച്ചുമാരുടെ സ്ഥിരം രിതികളില്‍ നിന്നും മാറി സഞ്ചരിച്ച്‌ കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഡേവിഡ് ജെയിംസ്. ടീമില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ക്ക് അവസരം നല്‍കി മത്സരത്തില്‍ വിജയം ഉറപ്പിക്കുക എന്ന സ്ഥിരം രീതിക്കാണ് ഡേവിഡ് ജെയിംസ് മാറ്റം വരുത്തിയിരിക്കുന്നത്. ഇത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തില്‍ തന്നെ കാണാമായിരുന്നു. അഞ്ച് വിദേശ Read More …