13കാരിയെ ചുംബിച്ച 16കാരന് നാലരവര്‍ഷം തടവ് ശിക്ഷ

ഇസ്താംബൂള്‍: 13കാരിയെ ചുംബിച്ച 16കാരന് നാലരവര്‍ഷം തടവ് ശിക്ഷ. പ്രശ്‌നമായത് ചുംബന വീഡിയോ കൂട്ടുകാര്‍ ഷെയര്‍ ചെയ്തത്. തുര്‍ക്കിയിലാണ് സംഭവം. വീഡിയോ കാണാനിടയായ അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ശിക്ഷ ലഭിച്ചത്. 15 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് ശിക്ഷ. ക്ലാസ് മുറിയില്‍ വെച്ചുള്ള ചുംബനം വീഡിയോയിലാക്കിയതും ഷെയര്‍ Read More …

മദ്യപിച്ച്‌ ലക്കുകെട്ട് പെണ്‍കുട്ടികളുടെ അഴിഞ്ഞാട്ടം; മലയാളി പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മുംബൈ: പാതിരാത്രിയില്‍ നടുറോഡില്‍ മദ്യപിച്ച്‌ ബഹളം വച്ച യുവതികളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. നാടകീയ നിമിഷങ്ങള്‍ക്കു ശേഷമായിരുന്നു മാവേലിക്കര സ്വദേശിയായ ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ പിടിയിലായത്. മുംബൈയിലെ ഭയന്ദറില്‍ ആയിരുന്ന സംഭവം. മലയാളിയായ ആഷ പിള്ള (23), മമ്ത മെഹര്‍ (25), കമാല്‍ ശ്രീവാസ്തവ (22), ജെസ്സി ഡിക്കോസ്റ്റ (22) എന്നിവരാണ് ചൊവ്വാഴ്ച Read More …

കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് മാ​യാ​വ​തി

ല​ക്നോ: കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി കൈ​കോ​ര്‍​ക്കി​ല്ല. കോ​ണ്‍​ഗ്ര​സ് ബി​എ​സ്പി​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ വാര്‍ത്താസമ്മേളനത്തില്‍ ആ​രോ​പി​ച്ചു. ബി​ജെ​പി​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സും ക​ള്ള​ക്കേ​സി​ലൂ​ടെ ബി​എ​സ്പി​യെ ദ്രോ​ഹി​ച്ചു. ബി​ജെ​പി​യെ ഒ​റ്റ​യ്ക്ക് തോ​ല്‍​പ്പി​ക്കാ​മെ​ന്ന അ​ഹ​ങ്കാ​ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്. ദി​ഗ് വി​ജ​യ് സിം​ഗ് ആ​ര്‍​എ​സ്‌എ​സ് ഏ​ജ​ന്‍റാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് കോ​ണ്‍​ഗ്ര​സ് ബി​എ​സ്പി സ​ഖ്യം താ​ത്പ​ര്യ​മി​ല്ലെ​ന്നും Read More …

അപൂര്‍വ ശസ്ത്രക്രിയ ; ഒമാനില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ നിന്ന് ഭ്രൂണം

സലാല: ഒമാനില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ നിന്ന് ഭ്രൂണത്തെ പുറത്തെടുത്തു. റോയല്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു ഭ്രൂണം കൂടി വളരുന്ന അപൂര്‍വ്വ സാഹചര്യത്തെ ഫീറ്റസ് ഇന്‍ ഫീറ്റെ എന്നാണ് അറിയപ്പെടുന്നത്. ഇരട്ടക്കുട്ടികളാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്. അപൂര്‍വ്വമായ ഇത്തരമൊരു അവസ്ഥയാണ് Read More …

അന്ത്യയാത്രയുടെ സമയത്തും വയലിന്‍ ആ നെഞ്ചോട് ചേര്‍ന്നിരുന്നു….ബാലബാസ്‌കര്‍ ഇനി ഓര്‍മകളില്‍ ജീവിക്കും

തിരുവനന്തപുരം: വയലിന്‍ തന്ത്രികളിലൂടെ മാന്ത്രിക സംഗീതമൊഴുക്കിയ ബാലഭാസ്‌കറിന് മലയാളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. സ്വവസതിയായ ‘ഹിരണ്‍മയ’യിലെ അന്ത്യകര്‍മങ്ങള്‍ക്കുശേഷം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരിച്ചു. ശാന്തികവാടം വരെയുള്ള അന്ത്യയാത്രയുടെ സമയത്തും വയലിന്‍ ആ നെഞ്ചോട് ചേര്‍ന്ന് തന്നെ കിടന്നിരുന്നു. സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും പിന്നീട് കലാഭവന്‍ തിയേറ്ററിലും ചൊവ്വാഴ്ച പൊതുദര്‍ശനത്തിനു Read More …

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍

വെ​ഞ്ഞാ​റ​മൂ​ട് : എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍. സി​പി​ഐ വെ​ഞ്ഞാ​റ​മൂ​ട് മു​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​ഷിം (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ നേ​താ​വ് ഏ​റെ നാ​ളാ​യി പീ​ഡി​പ്പി​ച്ച്‌ വ​രു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​ത്ത​സ​മ​യ​ങ്ങ​ളി​ല്‍ പ്ര​ലോ​ഭി​പ്പി​ച്ച്‌ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. സ്കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് Read More …

ബിഷപ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി; പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി

കൊച്ചി:  കന്യാസ്‌‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌‌ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. പാലാ സബ് ജയിലിലാണ് ബിഷപ്പിനെ പാര്‍പ്പിച്ചിട്ടുള്ളത്.

ബിഷപ്പിന്റെ ജയില്‍വാസം ക്രിസ്തുവിന്റെ കുരിശുമരണത്തോട് ഉപമിക്കുന്നവര്‍ പരിഹാസ്യരാകും;അഡ്വ ജയശങ്കര്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ അനുകൂലിച്ച പ്രവാചകന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയെ പ്രശംസിച്ച്‌ അഡ്വ ജയശങ്കര്‍. കര്‍ദിനാളിന്റെ ഭൂമിക്കച്ചവടവും ഫ്രാങ്കോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണവും കത്തോലിക്കാ സഭയ്ക്കു ദുഷ്‌പേരുണ്ടാക്കി. ജലന്തര്‍ ബിഷപ്പിന്റെ ജയില്‍ വാസത്തെ യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവര്‍ പൊതുജന മധ്യത്തില്‍ പരിഹാസ്യരാകുമെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ Read More …